Image

നൂറുകോടിയും കടന്ന്‌ പദ്‌മാവത്‌

Published on 30 January, 2018
 നൂറുകോടിയും കടന്ന്‌ പദ്‌മാവത്‌
ഏറെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നേരിട്ട ചിത്രമാണ്‌ സഞ്‌ജയ്‌ ലീല ബന്‍സാലി സംവിധാനം ചെയ്‌ത പദ്‌മാവത്‌. ഈ ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരായി കര്‍ണ്ണിസേന വന്‍ പ്രതിക്ഷേധങ്ങളാണ്‌ സംഘടിപ്പിച്ചത്‌. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും പിന്നിട്ട ്‌ചിത്രം വിജയത്തിലെത്തി നില്‍ക്കുകയാണ്‌ . തി

ങ്കളാഴ്‌ച കൊണ്ട്‌ തന്നെ പദ്‌മാവത്‌ ഇന്ത്യയില്‍ 129 കോടി കളക്ഷന്‍ നേടി എന്നാണ്‌ റിപ്പോര്‍ട്ട്‌.
പ്രമുഖ സിനിമ ട്രേഡ്‌ അനലിസ്റ്റ്‌ തരണ്‍ ആദര്‍ശാണ്‌ തന്റെ ട്വിറ്ററിലൂടെ ഈ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിട്ടിരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക