Image

ജോസഫ് സി. മാത്യു (മാണി-70) ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 30 January, 2018
ജോസഫ് സി. മാത്യു (മാണി-70) ന്യു യോര്‍ക്കില്‍  നിര്യാതനായി
ന്യു യോര്‍ക്ക്: കോറ്റമ്പള്ളിപാലപ്പള്ളില്‍ ചൂലൂര്‍ പരേതനായ സി.എം. ജോസഫിന്റെയും ശോശാമ്മയുടെയും പുത്രന്‍ ജോസഫ് സി. മാത്യു (മണി-70) ക്വീന്‍സ് വില്ലേജില്‍ ജനുവരി 28-നു നിര്യാതനായി. ക്വീന്‍സ് വില്ലേജിലെ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗമാണ്.
മദ്രാസിലെ അംബത്തുരില്‍ സ്റ്റീല്‍ മാനുഫാക്ചറിംഗ് കമ്പനി റോസല്‍ ഇന്‍ഡസ്ട്രീസ് സ്ഥാപകനാണ്. 1988-ല്‍ അമേരിക്കയിലെത്തി. ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ കാഷ്യറായി ജോലി ചെയ്തു.

മാവേലിക്കര പൊന്നശേരില്‍ വിളയില്‍ മിറിയം മാത്യു ആണ് ഭാര്യ. മക്കള്‍: ജോസഫ്, ഫിലിപ്പ്. മരുമക്കള്‍: എറിക്ക, അനിറ്റ. കൊച്ചുമക്കള്‍: എവന്‍, നോഹ്, ജോസിയ, ആരന്‍.

സഹോദരന്‍: സി.ജെ. തോമസ്

പൊതുദര്‍ശനം: ജനുവരി 31 ബുധന്‍, വൈകിട്ട് 5 മുതല്‍ 8:30 വരെ, സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്, 90-37 213 സ്റ്റ്രീറ്റ്, ക്വീന്‍സ് വില്ലേജ്, ന്യു യോര്‍ക്-11427

സംസ്‌കാര ശൂശ്രുഷ: ഫെബ്രുവരി 1 വ്യാഴം രാവിലെ 8:30: സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്
തുടര്‍ന്ന് സംസ്‌കാരം പൈന്‍ലോണ്‍ സെമിത്തേരി, 2030 വെല്‍ വുഡ് അവന്യു, ഫാര്‍മിംഗ്‌ഡെല്‍, ന്യു യോര്‍ക്ക്-11735

വിവരങ്ങള്‍ക്ക്: 718-938-3000

Live stream link

Joseph C. Mathew

5/1/1947-1/28/2018 

Joseph C. Mathew (Mani), son of the late C.M. Joseph and Sosamma Joseph, passed away on January 28, 2018 in his home in Queens Village, NY. He hails from the Palappallil Chooloor family in Kottampally, Kerala, India. 

He is survived by his loving wife, Miriyam Mathew (Ponnasseril Vilayil, Mavelikara), sons, Joseph and Philip, and brother, C.J. Thomas. He is cherished by his daughters-in-law, Erica and Anita, and grandchildren, Evan, Noah, Josiah and Aaron. He will be deeply missed by his many nieces, nephews, brothers and sisters-in-law.  

Following his marriage, Joseph decided to pursue his business interests in Madras, where he founded Rosel Industries, a steel and metal manufacturing company in Ambattur Estates. In 1988, Joseph and his family moved to New York. Joseph spent the remainder of his career working as a cashier at J.F.K. Airport. He was an active member of St. John’s Mar Thoma Church in Queens Village.

Wake:

Date: Wednesday, January 31 from 5 p.m. to 8:30 p.m.

Location: St. John’s Mar Thoma Church

90-37 213th Street

Queens Village, NY 11427

 

Funeral:

Date: Thursday, February 1 at 8:30 a.m.

Location: St. John’s Mar Thoma church 

Cemetery:

Pinelawn Cemetery

2030 Wellwood Ave

Farmingdale, NY 11735

 

Please call me on my cell with any questions - 718-938-3000
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക