Image

ബ്‌ലാക് ടൗണ്‍ സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ കുടുംബ നവീകരണം ധ്യാനം മാര്‍ച്ച് രണ്ട്, മൂന്ന്, നാല് തീയതികളില്‍

Published on 31 January, 2018
ബ്‌ലാക് ടൗണ്‍ സെന്റ് അല്‍ഫോന്‍സ പള്ളിയില്‍ കുടുംബ നവീകരണം ധ്യാനം മാര്‍ച്ച് രണ്ട്, മൂന്ന്, നാല് തീയതികളില്‍

പാരമറ്റ: ബ്ലാക് ടൗണ്‍ സെന്റ് അല്‍ഫോന്‍സ പള്ളിയിലെ വാര്‍ഷിക ധ്യാനം മാര്‍ച്ച് രണ്ട്, മൂന്ന്, നാല് തീയതികളില്‍ നടക്കും. ക്രിയേഷന്‍ ചര്‍ച്ച് ഹാളില്‍ നടക്കുന്ന ധ്യാനം പ്രശസ്ത ധ്യാന ഗുരു ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഒഎഫ്എം ആണ് നയിക്കുന്നത്. 

കുടുംബ നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് കൂടുതല്‍ ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഫ്രാന്‍സിസ് പുല്ലുകാട്ട് അറിയിച്ചു. 

വിവരങ്ങള്‍ക്ക്: ഹാരീസ് 0402795280, ജിജി 0431013490, വില്‍സണ്‍ 0435166577.

റിപ്പോര്‍ട്ട്: വില്‍സണ്‍ അരിമറ്റം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക