Image

സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍: ട്രമ്പ് പറഞ്ഞതും പറയാന്‍ വിട്ടുപോയതും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 01 February, 2018
സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍: ട്രമ്പ്  പറഞ്ഞതും പറയാന്‍ വിട്ടുപോയതും (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ആദ്യ സ്റ്റേറ്റ് ഓഫ് ദയൂണിയന്‍ പ്രഭാഷണം തന്റെ പ്രഖ്യാപിത മുദ്രാവാക്യങ്ങളില്‍ നിന്ന് ട്രമ്പ് പിന്നോട്ടു പോവുകയില്ല എന്ന അനുമാനത്തിലേയ്ക്കാണ് നിരീക്ഷകരെ എത്തിച്ചത്. രണ്ട് പാര്‍ട്ടിയില്‍പ്പെട്ടവരുടെ നേര്‍ക്കു താന്‍ തുറന്ന കരങ്ങള്‍ നീട്ടുകയാണ്. 'നമുക്ക് ഒന്നിച്ച് വ്യത്യസ്ത പശ്ചാത്തലം, നിറം, മതതത്ത്വസംഹിത എന്നിവയുള്ള നമ്മുടെ പൗരന്മാരെ സംരക്ഷിക്കാം', തന്റെ ഒരു മണിക്കൂര്‍ ഇരുപത് മിനിട്ട് നീണ്ട പ്രസംഗത്തില്‍ ട്രമ്പ് പറഞ്ഞു.

മിക്കവാറും ടെലിപ്രോംടറില്‍ നോക്കിയാണ് പ്രസംഗം തുടര്‍ന്നത്. ഐക്യപ്പെടാനുള്ള ആഹ്വാനം തണുത്ത പ്രതികരമാണ് ഡെമോക്രാറ്റുകളില്‍ സൃഷ്ടിച്ചത്. ട്രമ്പ് ഹാളിലേയ്ക്ക് പ്രവേശിച്ചപ്പോഴും സാധാരണ സംഭവിക്കാറുള്ളതുപോലെ പ്രതിപക്ഷം കരഘോഷത്തോടെ സ്വീകരിച്ചില്ല. എഴുന്നേറ്റ് നില്‍ക്കുക മാത്രം ചെയ്തു. പ്രസംഗത്തില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഭാഗങ്ങളില്‍ ഉച്ചത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഒരു ഘട്ടത്തില്‍ ഹൗസ് മൈനോരിറ്റി ലീഡര്‍ നാന്‍സി പെലോസി എഴുന്നേറ്റ് തന്റെ അനുയായികളോട് ശാന്തരരായിരിക്കുവാന്‍ ആവശ്യപ്പെട്ടു.

നികുതിനിയമം അഴിച്ചു പണിഞ്ഞതിനാല്‍ തൊഴിലാളികള്‍ക്ക് ബോണസ് ലഭിച്ചു. തിരഞ്ഞെടുപ്പിന് ശേഷം 24 ലക്ഷം പുതിയ തൊഴിലുകള്‍ ഉണ്ടായി; ആഫ്രിക്കന്‍ അമേരിക്കന്‍, ഹിസപാനിക് വംശജരുടെ തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ തലത്തിലെത്തി. 50,000 ഡോളറില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ നിര്‍ബന്ധമായി ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് വേണ്ടി ചെലവുചെയ്യണം എന്ന നിയമം ഒഴിവാക്കി തുടങ്ങി തന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ ട്രമ്പ് എണ്ണി പറഞ്ഞു. കുറിപ്പടി പ്രകാരം ലഭിക്കുന്ന മരുന്നുകളുടെ വലിയ വിലകുറയ്ക്കുവാനും റോഡ് , പാലങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്ക് ധനം കണ്ടെത്തുവാനും നടപടികള്‍ എടുക്കും.

കുടിയേറ്റ വിഷയത്തിലെ സമീപനമാണ് ഡെമോക്രാറ്റുകളെ ഏറെ ചൊടിപ്പിച്ചത്. അമേരിക്കയില്‍ വന്നാല്‍ എന്തെങ്കിലും ചെയ്യുവാന്‍ കഴിവുള്ളവര്‍ മാത്രം വരണം, ചെയിന്‍ മൈഗ്രേഷന്‍ നിര്‍ത്തും, കുട്ടികളായിരിക്കുമ്പോള്‍ നിയമവിരുദ്ധരായി അമേരിക്കയിലെത്തിയ 18 ലക്ഷം പേര്‍ക്ക് 12 വര്‍ഷംകൊണ്ട് പൗരത്വം നേടാനുള്ള അവസരം ഒരുക്കും. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍പണിയും, ദേശീയ ഗാനം ആലപിക്കുമ്പോള്‍ ആദരവ് പ്രകടിപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്, ട്രമ്പു പറഞ്ഞു.

'തെമ്മാടി' ഭരണകൂടത്തില്‍ നിന്നുള്ള ഭീഷണിയും പരാമര്‍ശിച്ച് ഇറാന്റെയും നോര്‍ത്ത് കൊറിയയുടെയും പേരുകളും തീവ്രവാദസംഘടന ഇസ്ലാമിക് സ്റ്റേറ്റിനെയും ശത്രുരാജ്യങ്ങളായ ചൈനയെയും റഷ്യയെയും കുറിച്ച് ട്രമ്പ് പറഞ്ഞു. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും ട്രമ്പിന് പങ്കുണ്ടായിരുന്നോ എന്നും അന്വേഷണം പുരോഗമിക്കുമ്പോള്‍ റഷ്യ ഒരു ശത്രു രാജ്യമാണെന്ന് പറഞ്ഞത് വിരോധമായി തോന്നാം.
ട്രമ്പിന്റെ പരാതികളും പരിഭവങ്ങളും പുറത്തെടുക്കാനുള്ള അവസരമായി ട്രമ്പ് തന്റെ പ്രസംഗം ഉപയോഗിച്ചില്ല. ഫേക്ക് ന്യൂസ്, റഷ്യന്‍ ഇടപെടല്‍ അന്വേഷണം, അടുത്ത തിരഞ്ഞെടുപ്പിലും റഷ്യന്‍ ഇടപെടലുണ്ടാവും എന്ന വാര്‍ത്ത ഇവയൊന്നും പ്രസംഗത്തിലുണ്ടായില്ല.

1974 ലെ സ്റ്റേറ്റ് ഓഫ് ദ യൂണിയനില്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്‍ വാട്ടര്‍ഗേറ്റ് അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എട്ടു മാസത്തിന് ശേഷം ഇംപീച്ച്‌മെന്റ് ഒഴിവാക്കാന്‍ നിക്‌സന്‍ രാജിവച്ചൊഴിഞ്ഞു. ട്രമ്പ് തനിക്ക് മേല്‍ പടര്‍ന്നിരിക്കുന്ന സംശയത്തെക്കുറിച്ച് പരാമര്‍ശം നടത്തിയില്ല.

പ്രസിഡന്റിന്റെ ജനപ്രിയത 50% ല്‍ മുകളിലുള്ളത് വെറും 12 സംസ്ഥാനങ്ങളിലാണെന്ന് ഒരു ദിവസം മുന്‍പ് പുറത്തുവിട്ട സര്‍വേഫലം പറഞ്ഞു. ദേശീയ തലത്തില്‍ 38% പേര്‍ മാത്രമാണ് ട്രമ്പിനെ അനുകൂലിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു പ്രസിഡന്റിന്് ഇത്രയും കുറവ് അംഗീകാരം ലഭിക്കുന്നത് ഇതാദ്യമാണ്. അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യത്തിനാണ് ട്രമ്പ് ഏറെ ഊന്നല്‍ നല്‍കിയത്. നിര്‍മ്മാണശാലകള്‍ അമേരിക്ക വിട്ടുപോയപ്പോള്‍ തൊഴിലാളികള്‍ക്ക് ഒരു ആശാകിരണം നല്‍കുവാന്‍ ട്രമ്പിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് കഴിഞ്ഞു. ഇതാണ് ട്രമ്പിനെ വിജയിപ്പിച്ചത്. ഇതേ നയങ്ങള്‍ താന്‍ പിന്തുടരും എന്ന സന്ദേശമാണ് ട്രമ്പ് നല്‍കിയത്.

ഫാക്ടറികള്‍ ഒഴിഞ്ഞുപോയ ഒരു നഗരമാണ് മാസ്സച്യൂസ്റ്റ്‌സിലെ ഫാള്‍ റിവര്‍. ഇവിടെ നിന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി തിരഞ്ഞെടുത്ത ജനപ്രതിനിധി ജോ കെന്നഡി സ്‌റ്റേറ്റ് ഓഫ് ദ യൂണിയന് മറുപടി നല്‍കിയത്. അന്തരിച്ച മുന്‍ അറ്റേണി ജനറലും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന റോബര്‍ട്ട് കെന്നഡിയുടെ കൊച്ചു മകനാണ് 37കാരനായ ജോ.വീമ്പ് പറയുന്നവര്‍ക്ക് ചിലപ്പോള്‍ മുഷ്ടി ചുരുട്ടി കുത്തുവാന്‍ കഴിയും. എന്നാല്‍ ഒരിക്കലും യോജിച്ചു നില്‍ക്കുന്ന ഒരു ജനതയുടെ ശക്തിക്കും ചൈതന്യത്തിനൊപ്പം പിടിച്ചു നില്‍ക്കാനാവില്ല. ജോ പ്രതികരിച്ചു. ജോര്‍ജ് ഡബ്ലിയൂ ബുഷിന്റെ സ്‌റ്റേറ്റ് ഓഫ് ദ യൂണിയനെ വിമര്‍ശിച്ചാണ് ബരാക്ക് ഒബാമ ഉയര്‍ന്നു വന്നത്. ജോ ചരിത്രം ആവര്‍ത്തിക്കുമോ?
Join WhatsApp News
truth and justice 2018-02-01 08:58:38
It does not matter how his rating is down  the economy is boosting and unemployment is decreasing and Mr President is against of all irregularities in the country existing now. When this country is getting poor other countries are taking advantage of the economy and the third world is getting richer pushing down America.what Democrats are doing more tax on people and spent as much for unnecessary things but not on this country's growth and infrastructure.
Abraham Thomas 2018-02-01 11:11:15
Thanks. Nice observation!
H1B guy 2018-02-01 17:28:43
അമേരിക്കൻ പ്രസിഡന്റ്റിന്റെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിനിടയിൽ, ഡെമോക്രാറ്റ് പാർട്ടി കോൺഗ്രസ് വുമൺ, ഫോണിൽ കാൻഡി ക്രഷ് സാഗ കളിച്ചോണ്ടിരിക്കുന്നു. ഫോട്ടോ അടക്കം പുറത്തു വന്നിട്ടുണ്ട്, എന്താ ഒരു ഉത്തരവാദിത്വം അമേരിക്കൻ ജനതയോട്...
True Christan Trump fan 2018-02-01 19:28:21

പൂച്ചക്ക് പൊന്ന് ഉരുക്കുന്നിടത്തു

Dear H1 B

make sure you turn back frequently when you walk. You know why! Or put a mask on the back of the head, your trump fans may think you are looking at them. They are dumb as you, You wrote before all were standing to cheer rump, the women stood up in protest of his sexual life. If you are pissed of with democrats playing phone, go back to where you came. All Democrats should have boycotted him. +You should know what he is saying is fully hypo-critic, speech is written by some one, he has no clue what he is saying. Go back and rub BJP's legs.

Trump is Jesus 2018-02-01 21:24:23

For trump fans

Name a few things how you can identify a trump supporter:-

a gun [ rest of them were taken away by Obama] , a bible covered in dust, a Confederate battle flag, a big-screen tv tuned in to Fox news. A couch outside repaired with duct tapes, house on 4 tires, few rusted cars on wood blocks, nude pictures of cousins & sisters on the door, white robs with hoods,leftover McDonalds food, broken fridge inside, beer cans, end of the world prepping kits, Microwave which can take pictures,white sheets with holes, swastikas,

Certainly no school diploma.

Breaking news:

Three lawyers representing Trump associate Rick Gates in money-laundering case against him have asked to be dropped from the case. Meanwhile, Tom Green, a lawyer known for hammering out plea deals, stays on as counsel for Gates.

ട്രുംപ് ഒരു അവതാരം 2018-02-02 06:30:02


നമ്മുടെ ദൈവം ഇന്നുവരെ ഉള്ളതില്‍ ഏറ്റവും ഉഗ്രന്‍ president, he is ready for Mount Rushmore.-

Michele Bachmann former gop congresswoman,rumps evangelical advisor told doomsday food sales man Jim Baker, she is waiting for a sign from god to run for the Senate. Huge billboard appeared NO a project 'goodlordabove.com.

Mueller could indict rump

The man suspected of killing Blaze Bernstein attended a three-day Nazi “hate camp

Wal-Mart announced thousands of layoffs since its bonus PR stunt;

Millions of Americans are paying 15% more at the gas pump since Trump took office, along with higher medical premiums,

thanks to Republican sabotage of Obamacare, while 40,000 jobs/$4.6 billion were lost in tourism


Martin Gomez 2018-02-02 08:38:42
H1B, നിനക്ക് വായനക്കാരുടെ കട്ട സപ്പോർട്ട്. 

നീ നിൻറെ വിസയിൽ ഇവിടെ വന്നു, മറ്റേ അദ്ദേഹം തൂങ്ങി വിസയിൽ വന്നു 

നീ നിൻറെ സ്വന്തം വരികൾ എഴുതി,   മറ്റേ അദ്ദേഹം വെട്ടി ഒട്ടിക്കൽ മാത്രം (പല തരം ഫോണ്ടുകൾ. വെട്ടി ഒട്ടിക്കലിൽ കോമ കുത്തു എല്ലാം തോന്നിയപോലെ)

നീ പഠിച്ചവൻ, അമേരിക്കക്ക് നിന്നെ വേണം,  മറ്റേ അദ്ദേഹം വെറും ഗുസ്‌തി 

നീ ക്ലാസ്സിയായി കാര്യം പറയുന്നവൻ, മറ്റേ അദ്ദേഹത്തിന് ആകെ അറിയാവുന്നതു ഇല്ലാ പേരിൽ തമ്മിലടിപ്പിക്കാൻ നോക്കാൻ. 
ജോബിൻ ഈനാശു 2018-02-02 08:47:39
വാൾമാർട് മാത്രമല്ല, ഓരോ ബിസിനസ്സും അടച്ചുപോയേനെ. 
അത്ര ചതിയല്ലേ ഈ രാജ്യത്തോട് കെനിയ മകൻ കാണിച്ചത് 


ഭാഗ്യത്തിന് ഒബാമകെയർ ഒരു പരിധിവരെ എടുത്തുകളഞ്ഞു, നമ്മുടെ രാജ്യത്തെ രക്ഷിച്ചു പ്രസിഡണ്ട് ട്രംപ് 

എണീറ്റുനിന്ന് ഒരു സല്യൂട്ട്, അമേരിക്കൻ പ്രസിഡന്റ് ട്രംപിന്....
Straightforward 2018-02-02 09:22:16
ഈമലയാളീ എഡിറ്റർ നിഷ്പക്ഷനായിരിക്കണം!! Caesar's wife must be above suspicion!!!
വെട്ടിഒട്ടിക്കൽ കുറക്കാൻ ഈമലയാളീ എഡിറ്റർപറയാൻ പാടില്ലായിരുന്നു......

നാലക്ഷരം എഴുതാനറിയാത്തവരുടെ ഏക ആശ്രയമായിരുന്നു വെട്ടിഒട്ടിക്കൽ എന്ന സത്യം എഡിറ്റർ മറന്നു പോയി. ഇതിപ്പോ മൊത്തം ഒരു കൂട്ടരെ നിരായുധരാക്കി. 

അതേസമയം മറുവശത്തുള്ളവർക്കു, കഴിവുള്ളതുകൊണ്ടു തന്നെ ഫേക്ക് ന്യൂസ്  മാത്രമല്ലാതെ, ട്വിറ്റർ തുടങ്ങിയ മാധ്യമങ്ങളിലൂടെയും വിവരങ്ങൾ അറിയാൻ സാധിക്കും. അതുകൊണ്ടുതന്നെ അവരുടെ നിഗമനങ്ങളും നിരീക്ഷണങ്ങളും ഒരു പരിധിവരെ ശരിയും ആയിരിക്കും

അവരെ പ്രതിരോധിക്കാനുള്ള ഏക ആശ്രയമായിരുന്നു ഫേക്ക് ന്യൂസ് വെട്ടിഒട്ടിക്കൽ.
നമ്മുടെ യേശു വീണ്ടും വന്നു 2018-02-02 11:57:10

നമ്മുടെ കാണപെട്ട ദൈവം

യേശു വീണ്ടും വന്നു

നമ്മുടെ ദൈവത്തിന്‍ വെളുത്ത വര്‍ഗം

നമ്മളെ തല്ലും, നമ്മള് കൊള്ളും

നമ്മളെ ഓടിക്കും നമ്മള്‍ ഓടും

ഗാനമേളയും മിമിക്രിയും കാട്ടി

പമ്മി നടക്കുന്ന മലയാളിയെ

തപ്പിയെടുത്തു തൂത് ഏറിയും

സോഷ്യല്‍ സെകുരിട്ടി , മെഡിക്കല്‍

എല്ലാം വെട്ടി നമ്മെ പാപ്പര്‍ ആക്കും

പെട്രോള്‍ വില കൂടി

വോല്‍മാര്ടും വില കൂട്ടി

ആദാരം ഇല്ല കാര്‍ഡും ഇല്ല

നാട്ടില്‍ പോയാല്‍ റേഷനും ഇല്ല 

Peter V. Mathew 2018-02-02 21:20:37
Wall Street just suffered the worst day of the Trump presidency. The sell-off knocked the Dow well below 26,000. Both the Dow and S&P 500 suffered their biggest weekly drops since early 2016 -- roughly 4% each.Political turmoil is adding to the uncertainty. Market analysts pointed to the clash between the Trump administration and the FBI as another concern."There looks like a breakdown of the institutions in our country," said Ian Winer, head of equities at Wedbush Securities. "No matter what side you're on, that's not good."
My 2 Cents 2018-02-03 09:10:49
Folks:
I am a hardcore supporter of Trump. I trust I have commonsense
I am not a Financial Expert. I am not a regular stock market player

Stock/Job Market is much higher than where Obama left.  If anyone other than Trump, the stock market would have been in 15K level or less (especially true, if Hillary got elected). 

Now regarding your money, you are responsible for your actions. You should know when you are retiring, when you need funds etc. Because of your greed and ignorance, if you lost money no point in blaming Trump.
അമേരിക്കൻ ചരിത്രം 2018-02-03 09:19:25
ഉയർച്ചക്ക് ഒരു താഴ്ച ഉണ്ടായേ പറ്റൂ. അതാണ് ലോക നിയമം. Same thing with Stock Market. It cannot always go up. 

Trump may be able to keep the momentum, but after sometime the cycle has to start. 'മരുന്നുകൊണ്ട് മരണത്തെ ദീര്‍ഘിപ്പിക്കാം, എന്നാൽ മരണം ഒരിക്കൽ ഡോക്ടറെയും പിടികൂടും' എന്ന് പറയുന്നമാതിരി.

So guys... make sure your investments are in safe portfolio.
Guru 2018-02-03 09:23:29
Stock Market might have touched the peak, though all financial experts saying the rally is real though.

In volatile market, your stock/money should be kept based on ആവശ്യം, ആഗ്രഹം, അത്യാഗ്രഹം
666- secret 2018-02-03 19:39:12

666

വെളിപാട്‌ പുസ്തകത്തില്‍ പറയുന്ന പ്രകാരം അന്ത്യ ക്രിസ്തുവിന്‍ അക്കം . അതാണ് സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ വെള്ളിയാഴ്ച എത്തി ചേര്‍ന്ന അക്കം .ട്രുംപന്‍ മലയാളി ഇതാണ് അന്തിക്രിസ്തുവിന്‍ ഭരണ കാലം.

അതിനാല്‍ നിങ്ങള്‍ വോട്ട് ചെയിതു വലിച്ചു കൊണ്ടുവന്ന മഹാ ന്ക്രത്തെ ഓടിക്കുവാന്‍ മുട്ടിപായി പ്രാര്‍ത്ഥിക്കുന്നത്‌ നല്ലത്. നാളെ പള്ളിയില്‍ 6ല്‍ അവസാനിക്കുന്ന എണ്ണം $ നേര്‍ച് ഇടുക.

 സുദ്ധസ്ഥലത്ത് മ്ലേച്ത .....വായിക്കുന്നവന്‍ ചിന്തിക്കുക .നാളെ 6 ല്‍ അവസാനിക്കുന്ന വലിയ $$$$ നേര്‍ച് ആദ്യംതന്നെ മുന്നില്‍ കയറി നേര്‍ച്ച ഇടുക, തിങ്കള്‍ മാര്‍ക്കറ്റ്‌ തിരികെ വരും. This is a secret Numerology hidden in the book of Revelations. Spread the news, let us bring the market back.

 

ചിരിക്കാതെ വയ്യ 2018-02-04 09:22:16
ട്രംപ് കൊടുത്ത ഒന്നര ഡോളർ ശംബള വർദ്ധനവും മേടിച്ച് എല്ലാ ട്രംപ് മലയാളി പടയാളികളും ബിയർ അടിച്ച് പൂസായി എവിടെയോ കിടക്കുകയാണെന്ന് തോന്നുന്നു --അയ്യോ കഷ്ടം -ഹി ഹി ഹി ഹി 
Tired of Trump 2018-02-03 23:10:14

Washington (CNN)House Speaker Paul Ryan deleted a tweet Saturday touting the GOP tax overhaul after critics called him out for appearing out of touch with the reality of low-income individuals' financial situations.

The tweet shared the story of a secretary who, according to a report by the Associated Press, was "pleasantly surprised her pay went up $1.50 a week."
"A secretary at a public high school in Lancaster, PA, said she was pleasantly surprised her pay went up $1.50 a week ... she said [that] will more than cover her Costco membership for the year," Ryan tweeted with a link to the full article.
A basic Costco membership costs $60 a year.
    People, including several prominent Democrats, noted on social media that $1.50 per week is not a significant pay bump.
    "Paul Ryan deleted his embarrassing tweet of a blatant admission because he and Republicans don't want you to know the truth: the #GOPTaxScam is a gift to corporate America and the top 1% at your expense," Rep. Nancy Pelosi, D-California, tweeted. "He also doesn't want you to know he got $500.000.00 from the Koch family."
    മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക