Image

വിര്‍ജിനിയയില്‍ അമ്മയും മകനും വെടിയേറ്റു മരിച്ചു

Published on 01 February, 2018
വിര്‍ജിനിയയില്‍ അമ്മയും മകനും വെടിയേറ്റു മരിച്ചു
വിര്‍ജിനിയയിലെ ലൗഡന്‍ കൗണ്ടിയില്‍ മാലാ മന്വാനിയും (65) പുത്രന്‍ റിഷി മന്വാനിയും (32) വീട്ടില്‍ വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

മാല മന്വാനിയെ രണ്ടു ദിവസം ജോലിക്കു കാണാതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തക അധിക്രുതരെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മ്രുതദേഹങ്ങള്‍ കണ്ടെത്തി. വീട്ടില്‍ വേറെ ആരും താമസമില്ലായിരുന്നു.

വീട്ടില്‍ നടന്ന ഒരു കുറ്റക്രുത്യത്തിന്റെ ഭാഗമാണു വെടിവയ്പ് എന്നു പോലീസ് പരഞ്ഞു. എന്നാല്‍ കുറ്റക്രുത്യമെന്തെന്നു വെളിപ്പെടുത്തിയില്ല. 

റിഷി മന്വാനി മയക്കു മരുന്നിനു അടിമ ആയിരുന്നുവെന്നു ബന്ധുക്കള്‍ വെളിപ്പെടുത്തി.
രണ്ടു വര്‍ഷം മുന്‍പ് ഇവരുടെ ബന്ധു രാജ് മന്വാനി, ഹെറൊയിന്‍ ഓവര്‍ഡോസ് മൂലം മരിച്ചിരുന്നു.

ഐ.ടി. രംഗത്താണു അമ്മയും മകനും ജോലി ചെയ്തിരുന്നത്‌ 

ALDIE, Va. - Police are investigating what appears to be a double homicide involving a mother and a son in the Aldie area of Loudoun County.

The incident was reported Wednesday morning when a co-worker of the female victim, Mala Manwani, said the 65-year-old did not report to work for a second day.

Deputies went to her home in the 25000 block of Tomey Court at about noon and found the doors locked. A family member provided deputies with a key and when they entered the bodies of Mala Manwani and her son, 32-year-old Rishi Manwani, were found.

“Both died as a result of multiple gunshot wounds. We suspect that it was related to potential criminal activity that was going on in the residence, that’s why we’re not concerned that this was anything other than a targeted set of murders,” Loudoun County Sheriff Mike Chapman said.

The sheriff declined to state what type of criminal activity was going on inside the home, but family members told FOX 5 that Rishi Manwani was known to do drugs. 

Rishi Manwani worked in IT for Amazon and his mother was an accountant for CSRA, which according to its website, is an IT company that does work for the Defense Intelligence Agency and Department of Homeland Security.

"We mourn the stunning loss of Mala. She was known as a kind and dedicated employee," CSRA said in a statement to FOX 5.

This is not the first time the family has faced tragedy as Raj Manwani, a family member of the victims, died from a heroin overdose in 2015 in Fairfax County, the Fairfax County Sheriff's Department confirmed to FOX 5.

 Authorities said they did not have a description of suspect or supsects and urged anyone who may have heard gunshots or saw a  suspicious vehicle in the area to call (703) 777-0475. 

http://www.fox5dc.com/news/man-woman-found-shot-dead-in-loudoun-county-double-homicide

വിര്‍ജിനിയയില്‍ അമ്മയും മകനും വെടിയേറ്റു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക