Image

ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് 2018 കലണ്ടര്‍ പത്മശ്രീ മോഹന്‍ലാലിന് കൈമാറി

Published on 03 February, 2018
ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് 2018 കലണ്ടര്‍ പത്മശ്രീ മോഹന്‍ലാലിന് കൈമാറി
ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് 2017 ല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 2018 ലെ കലണ്ടര്‍ പത്മശ്രീ മോഹന്‍ലാലിന് കൈമാറി. ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മോഹന്‍ലാല്‍ തന്റെ അഭിനന്ദനവും , ആശംസകളും അറിയിക്കുകയും, എല്ലാ ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് അംഗങ്ങള്‍ക്കും മുഴുവന്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്കും ഒരു നല്ല വര്‍ഷം ആശംസിച്ചതായും ലാല്‍കെയേഴ്‌സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍ എഫ്.എം.ഫൈസല്‍ എന്നിവര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു

ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് 2017 ല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 2018 ലെ കലണ്ടര്‍ പത്മശ്രീ മോഹന്‍ലാലിന് കൈമാറി. ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മോഹന്‍ലാല്‍ തന്റെ അഭിനന്ദനവും, ആശംസകളും അറിയിക്കുകയും, എല്ലാ ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് അംഗങ്ങള്‍ക്കും മുഴുവന്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്കും ഒരു നല്ല വര്‍ഷം ആശംസിച്ചതായും ലാല്‍കെയേഴ്‌സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍ എഫ്.എം.ഫൈസല്‍ എന്നിവര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു

ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് 2018 കലണ്ടര്‍ പത്മശ്രീ മോഹന്‍ലാലിന് കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക