Image

ശാസ്ത്രീയ ആലാപന മികവുമായി നിശ്ചല്‍ പ്രവീണും കൂട്ടുകാരും

ഹരികുമാര്‍ മാന്നാര്‍ Published on 04 February, 2018
ശാസ്ത്രീയ ആലാപന മികവുമായി നിശ്ചല്‍ പ്രവീണും കൂട്ടുകാരും
ടൊറന്റോ: പ്രവാസി യുവ തലമുറയിലും നമ്മുടെ ശാസ്ത്രീയ സംഗീതം ഭദ്രമാണെന്ന് തെളിയിക്കുന്നതെളിയിക്കുന്നതാണ് ടോറോന്റോയിലെ നിച്ഛല്‍ പ്രവീണുംപ്രവീണുംകുട്ടരും നയിക്കുന്ന സംഗീതവിരുന്നു. മികവുറ്റ ആലാപന ശൈലിയിലൂടെ ഏതു കീര്‍ത്തനവും അനായാസമായി ആലപിക്കുന്ന നിശ്ചല്‍ നോടോപ്പും മൃദ ങ്ങം ത്തില്‍ അഭയാകുമാറും (20)വയലിനില്‍ ധ്രുവ ഹരിയും (18)ചേര്‍ന്ന് താള നാദ വിസ്മയയും തീര്‍ക്കുന്നു.

മൂവരും ട്രോന്റോയിലെ ഉന്നത സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ് .
നിച്ഛല്‍ (20)തന്റെ സംഗീത ബാലബാലപാഠങ്ങള്‍ കാനഡയിലെ പപപ്രശസ്ത സംഗീത നൃത്യ അദ്ധ്യാപിക ഗായത്രി വിജയകുമാരില്‍ നിന്നും അഭ്യസിച്ച ശേഷം ഇപ്പോല്‍ സംഗീത അധ്യാപകനായ പി വെങ്കിട്ടരാമനില്‍ നിന്നും പരിശീലനം നേടുന്നു.

പ്രവീണ്‍ രവീന്ദ്രന്‍ സുജാത ഗോപിനാഥ്, അനില്‍കുമാര്‍ ,ഹരി മീന വട്ടപ്പള്ളില്‍ എന്നിവരുടെ മക്കളാണ് മൂവരും. ബ്രംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്ര ചടങ്ങുകളിലും പുറത്തുംപുറത്തുംകച്ചേരി അവതരിപ്പിച്ചിട്ടുണ്ട്

വീഡിയോ

https://youtu.be/MdSArcuDx9Y
ശാസ്ത്രീയ ആലാപന മികവുമായി നിശ്ചല്‍ പ്രവീണും കൂട്ടുകാരും
Join WhatsApp News
jose n thomas 2018-02-04 15:26:28
Dear Readers,
Please try to understand the difference between R.C.Church and Knanaya community. A community can make its own rules and regulations to suit its own purpose. R.C.Church has nothing to do with it.
George V 2018-02-04 16:55:21
A community can make its own rules and regulations to suit its own purpose.  വളരെ ശരിയാണ് അവർക്കത്തിന് കഴിയും എന്നതിന് തെളിവാണ് സിസ്റ്റർ അഭയയുടെ ദാരുണ അന്ത്യം ഇതുവരെ തെളിയിച്ചു കുറ്റവാളികളെ ശിക്ഷിക്കാൻ സാധിക്കാതെ പോയത്  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക