Image

സ്‌നേഹിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി: ദിവ്യാ ഉണ്ണി

Published on 05 February, 2018
സ്‌നേഹിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി: ദിവ്യാ ഉണ്ണി
തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വിവാഹ ചിത്രം പങ്കുവെച്ച് നടി ദിവ്യാ ഉണ്ണി.

സ്‌നേഹിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും നന്ദിയെന്നും ദിവ്യാ ഉണ്ണി അറിയിച്ചു.

ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി. ഒരു വര്‍ഷം മുന്‍പ് ആദ്യ വിവാഹം പിരിഞ്ഞപ്പോള്‍ സിനിമാ രംഗത്തു സജീവമാകുമെന്നു ദിവ്യ ഉണ്ണി പറഞ്ഞിരുന്നു.
Thank you so much for the love, blessings and prayers. My gratitude to everyone who sent us their blessings and good wishes.  #love #justmarried#blessed #wedding #gratitude #goodwishes #sreeguruvayurappantemple#sincerelyhttps://www.facebook.com/DivyaaUnniOfficial/posts/1978546935738798:0
സ്‌നേഹിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി: ദിവ്യാ ഉണ്ണിസ്‌നേഹിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി: ദിവ്യാ ഉണ്ണി
Join WhatsApp News
Ninan Mathulla 2018-02-05 13:57:40
Wish you blessed married family life.
Ponmelil Abraham 2018-02-05 17:55:46
Wish you and happy married life as well as good luck.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക