ബ്രിസ്ബനില്‍ 25ന് ഡിവൈന്‍ ധ്യാനം
OCEANIA
06-Feb-2018

ബ്രിസ്ബന്‍: ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ മുംബൈ കല്യാണിലുള്ള താബോര്‍ ആശ്രമത്തിന്റെ നേതൃത്വത്തില്‍ ബ്രിസ്ബനില്‍ നോന്പുകാല ധ്യാനം ഫെബ്രുവരി 25ന് മിച്ചല്‍ട്ടണില്‍ നടക്കുന്ന ഇംഗ്ലീഷ് ധ്യാനത്തിന് ആശ്രമം സുപ്പീരിയറും ഡയറക്ടറുമായ ഫാ. മൈക്കിള്‍ പയ്യപ്പള്ളി വിസി നേതൃത്വം നല്‍കും.
മിച്ചല്‍ട്ടണ്‍ ഔര്‍ ലേഡി ഓഫ് ഡോളേഴ്‌സില്‍ രാവിലെ 9.15ന് ധ്യാനം ആരംഭിക്കും. ആന്തരികശുശ്രൂഷയെ തുടര്‍ന്ന് 3.30ന് ദിവ്യബലിയോടെ ധ്യാനം സമാപിക്കുമെന്ന് പള്ളി വികാരി ഫാ. ഹൈജല്‍ സെക്യൈറ, ഫാ. ലൂഷിസ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തോമസ് മാത്യു 0473117209. പാട്രിക് ഫെര്‍ണാണ്ടോ0470377415 എന്നിവരുമായി ബന്ധപ്പെടണം.
റിപ്പോര്‍ട്ട്: തോമസ് ഓണാട്ട്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments