Image

ഫാ.ജോസഫ് കണ്ടത്തിപ്പറന്പില്‍ നയിക്കുന്ന തപസ് ധ്യാനം ഏപ്രില്‍ 6,7,8 തീയതികളില്‍

Published on 06 February, 2018
ഫാ.ജോസഫ് കണ്ടത്തിപ്പറന്പില്‍ നയിക്കുന്ന തപസ് ധ്യാനം ഏപ്രില്‍ 6,7,8 തീയതികളില്‍

കേംബ്രിഡ്ജ്: പ്രശസ്ത വചന പ്രഘോഷകനും തപസ് ധ്യാനഗുരുവും കോട്ടയം പാന്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ.ജോസഫ് കണ്ടത്തിപ്പറന്പില്‍ നയിക്കുന്ന തപസ് ധ്യാനം ഏപ്രില്‍ 6,7,8 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കേംബ്രിഡ്ജില്‍ നടക്കും. താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഏറെ അനുഗ്രഹദായകമായ ഈ ധ്യാനത്തിലേക്കു സംഘാടകര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
Address:
BUCKDEN TOWERS, 
HUNTINGTON, 
CAMBRIDGESHIRE.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റോസ്മിന്‍ ജോണി 07482258494 സാല്‍മിനി 07799330637.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക