Image

മസ്‌കറ്റ് സെന്റ് മേരീസ് പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

Published on 07 February, 2018
മസ്‌കറ്റ്  സെന്റ് മേരീസ് പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍
മസ്‌കറ്റ് -  മഞ്ഞനിക്കരയില്‍കബറടങ്ങയിരിക്കുന്ന പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കിസ്ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെള്ളിയാഴ്ച ആചരിക്കും .

ചാപ്പലില്‍ രാവിലെ 7.30 മണി മുതല്‍പ്രഭാത പ്രാര്‍ത്ഥന, തുടന്ന്വിശുദ്ധ കുര്‍ബ്ബാന.മധ്യസ്ഥപ്രാര്‍ത്ഥന ,ധൂപപ്രാര്‍ത്ഥന , നേര്‍ച്ച സദ്യ എന്നിവഉണ്ടായിരിക്കും

ശുശ്രുഷകള്‍ക്ക് ഫാ . ബേസില്‍ വറുഗീസ് പതിയാരത്തുപറമ്പില്‍ ,നേതൃത്വം നല്‍കുമെന്ന്സെക്രട്ടറിപി. വി. എല്‍ദോ , ട്രസ്റ്റി ,ജിബിന്‍ പീറ്റര്‍ , എന്നിവര്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക