Image

രാംദേവ്‌ മുഖ്യാഥിതി;ഐ.ഐ.ടി കോണ്‍ഫറന്‍സില്‍ നിന്നും അമേരിക്കന്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പിന്മാറി

Published on 07 February, 2018
രാംദേവ്‌ മുഖ്യാഥിതി;ഐ.ഐ.ടി കോണ്‍ഫറന്‍സില്‍ നിന്നും അമേരിക്കന്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പിന്മാറി

ചെന്നൈ: ഐ.ഐ.ടി മദ്രാസിലെ അന്താരാഷ്ട്ര ക്യാന്‍സര്‍ റിസര്‍ച്ച്‌ കോണ്‍ഫറന്‍സ്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌ യോഗ ഗുരു ബാബ രാംദേവ്‌ ആണെന്നതിനെത്തുടര്‍ന്ന്‌ സ്‌പോണ്‍സര്‍മാര്‍ പരിപാടിയില്‍ നിന്നു പിന്മാറി. കോണ്‍ഫറന്‍സിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ അമേരിക്കയിലെ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റൂട്ട്‌ ആണ്‌ പരിപാടിയില്‍ നിന്നു പിന്മാറിയത്‌.

ടെക്‌സാസ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആന്‍ഡേഴ്‌സണ്‍ റിസര്‍ച്ച്‌ ആന്റ്‌ ട്രീന്റ്‌മെന്റ്‌ കേന്ദ്രത്തിന്റെ എം.ഡിയാണ്‌ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക