Image

മറ്റത്തിക്കുന്നേല്‍ കോര (ജോര്‍ജ്ജ് 82 ) നിര്യാതനായി

Published on 08 February, 2018
മറ്റത്തിക്കുന്നേല്‍ കോര (ജോര്‍ജ്ജ്  82 ) നിര്യാതനായി
കല്ലറ: കല്ലറ പഴയപള്ളി ഇടവക മറ്റത്തിക്കുന്നേല്‍ കോര (ജോര്‍ജ്ജ്  82 ) നിര്യാതനായി. ഭാര്യ ചിന്നമ്മ പുന്നത്തുറ കടവില്‍ കുടുംബാംഗമാണ്.  മക്കള്‍: സി. ജോണ്‍ മരിയ  എസ് വി എം ( കിഴക്കേ നട്ടാശ്ശേരി), സണ്ണി, ഡോ. എം ജി ജോമോന്‍ ( തഘഞക അഒഞഉ ജാര്‍ഖണ്ഡ്), സുനില്‍ (ലെസ്റ്റര്‍, യു കെ) സുമ (ലെസ്റ്റര്‍,യു കെ). മരുമക്കള്‍: സുമോള്‍ (ചൂരവേലില്‍  കല്ലറ പഴയപള്ളി), റീനി (കൂന്തമറ്റം, മോനിപ്പള്ളി), ബിജി (കല്ലിടാന്തിയില്‍  കല്ലറ പഴയപള്ളി  ലെസ്റ്റര്‍ യു കെ ), ഫിലിപ്പ് കൊട്ടൂപ്പള്ളില്‍ (കുറുമുള്ളൂര്‍, ലെസ്റ്റര്‍ യുകെ). സംസ്‌കാരം പിന്നീട് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയപള്ളി സെമിത്തേരിയില്‍.

മറ്റത്തിക്കുന്നേല്‍ കോര (ജോര്‍ജ്ജ്  82 ) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക