സൗത്ത് ഫ്ളോറിഡ: കേരള സമാജം ഓഫ്
ഫ്ളോറിഡയുടെ വൈസ് പ്രസിഡന്റ് ബിജു ആന്റണിയുടെ ഭാര്യാമാതാവ് കണ്ണൂര്‍
കൊട്ടിയൂര്‍ മടത്തിനാച്ചിറ വീട്ടില്‍ ശശികുമാറിന്റെ ഭാര്യ വിമല ശശികുമാര്‍
(59 ) നിര്യാതയായി .
മക്കള്‍: സിന്ധു, ബിന്ദു ,ജിജീഷ്. മരുമക്കള്‍ മതി അഴകന് , ബിജു ആന്റണി , വിജി.
ശവസംസ്കാരം നടന്നു.