Image

വി.എം സതീഷന്റെ വിയോഗത്തില്‍ അനുശോചനം

Published on 08 February, 2018
 വി.എം സതീഷന്റെ വിയോഗത്തില്‍ അനുശോചനം

ദുബൈ: പ്രവാസ ലോകത്തെ പ്രമുഖ പത്ര പ്രവര്‍ത്തകനായ വി.എം സതീഷന്റെ ആകസ്മിക നിര്യാണത്തോടെ സ്‌നേഹാധനനായ ഒരു അഭ്യൂദയകാംഷിയെയാണ് ദുബൈ കെ.എം.സി.സിക്ക് നഷ്ടമായതെന്നും,സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിവിധ ജീവകാരുണ്യ വിഷയങ്ങളെ അദ്ദേഹം ദുബൈ കെ.എം.സി.സിയുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നേടികൊടുക്കുകയും ചെയ്തിരുന്ന മനുഷ്യ സ്‌നേഹിയായിരുന്നുവെന്നും ദുബൈ കെ.എം.സി.പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ,ആക്റ്റിംഗ് ജന:സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കര്‍,ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക