Image

കിടായിത്തറയില്‍ ജോണ്‍ വര്‍ഗീസ് ഫിലഡല്‍ഫിയായില്‍ നിര്യാതനായി

വിന്‍സന്റ് ഇമ്മാനുവല്‍ Published on 09 February, 2018
കിടായിത്തറയില്‍  ജോണ്‍ വര്‍ഗീസ്  ഫിലഡല്‍ഫിയായില്‍ നിര്യാതനായി
ഫിലഡല്‍ഫിയാ: കൊച്ചി കിടായിത്തറയില്‍ പരേതരായ കെ ജെ വര്‍ഗീസിന്റെയും സാറാമ്മ വര്‍ഗീസിന്റെയും മകന്‍ ജോണ്‍ വര്‍ഗീസ് (63) ഫിലഡല്‍ഫിയായില്‍ നിര്യാതനായി. 

ഭാര്യ റൂത് ജോണ്‍ (സുധ). 
ഷീല ദാനിയേല്‍, ശോഭ അലക്‌സ്, മാത്യു വര്‍ഗീസ് എന്നിവര്‍ സഹോദരങ്ങളാണ്. 

ശവസംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 10 ശനിയാഴ്ച 8.30 നു ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ പള്ളിയിലും തുടര്‍ന്ന് സംസ്‌കാരം 11.00 നു ഓക്ലാന്‍ഡ് സെമിത്തേരിയിലും നടത്തുന്നതാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക