Image

ലൗസി മിക്കി കടുതോടില്‍ നിര്യാതയായി

ജിമ്മി ജേക്കബ് കണിയാലില്‍ Published on 10 February, 2018
ലൗസി മിക്കി കടുതോടില്‍ നിര്യാതയായി
ചെന്നൈ : കടുതോടില്‍ പരേതനായ മിക്കി മാര്‍ക്കോസിന്റെ ഭാര്യ, ലൗസി മിക്കി മാര്‍ക്കോസ് (ശനി 02/10/2018 ) ചെന്നൈയില്‍ വെച്ച് ഹൃദയ സ്തംഭനം മൂലം നിര്യാതയായി . മോനിപ്പള്ളി കല്ലാറ്റ് ജോര്‍ജിന്റെയും പരേതയായ ഏലിയാമ്മ യുടെയും പുത്രിയാണ്.

ഓസ്‌ട്രേലിയയില്‍ കാന്‍ബറയിലുള്ള ജോര്‍ജി, പ്രതീഷ് എന്നിവരാണ് മക്കള്‍ . അനിത എബ്രഹാം ആണ് മരുമകള്‍ . പരേതനായ ജൂഡ്, ലീന അലക്‌സ് ചെമ്മലകുഴി (മോനിപ്പള്ളി), ലിന്‍സി ജിമ്മി കണിയാലി (ചിക്കാഗോ), പരേതനായ ജൂഡിച്ചന്‍ എന്നിവരാണ് സഹോദരങ്ങള്‍ .
സംസ്‌കാര ചടങ്ങുകള്‍ പിന്നീട് കേരളത്തില്‍ 

Lovesea Micky Kaduthodil 

Chennai : Lovesea Micky (62) wife of Late Micky Markose Kaduthodil passed away today (02/10/2018)afternoon in Chennai due to heart attack. Georgy (Australia) and Pratheesh are the children. Anitha Abraham is the daughter in Law.

Lovesea is the eldest daughter of Sri KJ George and Late Aleyamma George Kallattu Monippally. Her siblings are Late Jude, Leena Alex Chemmalakuzhy (Monippally),  Lincy Jimmy Kaniyaly (Chicago), Late Judichen.  Funeral will be done later in Kerala 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക