Image

പാഡ്മാന്‍' ചിത്രത്തിന് പാകിസ്താനില്‍ നിരോധനം

Published on 10 February, 2018
പാഡ്മാന്‍' ചിത്രത്തിന് പാകിസ്താനില്‍ നിരോധനം
കറാച്ചി:  ആര്‍. ബാല്‍ക്കി സംവിധാനം ചെയ്ത 'പാഡ്മാന്‍' ചിത്രത്തിന് പാകിസ്താനില്‍ നിരോധനം. ആര്‍ത്തവ ശുദ്ധിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന ചിത്രം തങ്ങളുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും യോജിക്കാത്തതും വിലക്കപ്പെട്ട വിഷയം അടിസ്ഥാനപ്പെടുത്തിയെടുത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക