മധ്യപ്രദേശില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണം
Published on 11 February, 2018
ഭോപ്പാല്‍:
പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്ന് വീട്ടിലേക്കു പോകുകയായിരുന്ന പ്ലസ് വണ്‍
വിദ്യാര്‍ഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണം. മധ്യപ്രദേശിലെ ഗധസാരിയയിലാണ് സംഭവം .
ബൈക്കിലെത്തിയ മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയത് .
മുഖത്തിനു പരിക്കേറ്റ
ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല
.പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി ദിന്‍ഡോരി ജില്ലാ പോലീസ് മേധാവി കെ.
കാര്ത്തികേയന് അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല