Image

മറിയാമ്മ മാത്യു ന്യൂയോര്‍ക്കില്‍ നിര്യാതയായി

ജീമോന്‍ റാന്നി Published on 11 February, 2018
മറിയാമ്മ മാത്യു  ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക് : മാവേലിക്കര ചാരുംമൂട് പറമ്പില്‍ പരേതനായ ചെറിയാന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു ( 104 വയസ്സ്) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത മാവേലിക്കര ചുനക്കര പടിപ്പുരക്കല്‍ കുടുംബാംഗമാണ്. 

മക്കള്‍: തോമസ് മാത്യു, ജെയിംസ് മാത്യു, എബ്രഹാം മാത്യു,റോസമ്മ തോമസ്, സൂസമ്മ അജു (എല്ലാവരും ന്യൂയോര്‍ക്ക്), പരേതനായ ചെറിയാന്‍ മാത്യു, 

മരുമക്കള്‍: ഏലിയാമ്മ ചെറിയാന്‍ , സൂസമ്മ തോമസ്, കുഞ്ഞൂഞ്ഞമ്മ ജെയിംസ്, ഡെയ്‌സി മാത്യു, തോമസ് തോണ്ടലില്‍, അജു അലക്‌സാണ്ടര്‍ (എല്ലാവരും ന്യൂയോര്‍ക്ക്) 

പൊതുദര്‍ശനം: ഫെബ്രുവരി 16 നു വെള്ളിയാഴ്ച വൈകുന്നേരം  6 9  വരെ :  
St. Vincent de Paul Malankara Catholic Cathedral, Elmont
500 De Paul street, 11003 Elmont, NY

സംസ്‌കാര ശുശ്രുഷകള്‍ ഫെബ്രുവരി 17 നു ശനിയാഴ്ച രാവിലെ 9 മണിക്ക് St. Vincent de Paul Malankara Catholic  Cathedral ല്‍  ആരംഭിക്കും. 
തുടര്‍ന്ന് സംസ്‌കാരം Mount St.Mary Cemtery യില്‍ (17200 Booth Memorial Ave, Flushing, NY 11365) നടത്തപെടുന്നതുമാണ്. 

മലങ്കര കത്തോലിക്ക യു.എസ്.എ & കാനഡ രൂപത ബിഷപ്പ് മോസ്റ്റ്. റവ. ഡോ. ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ്  ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കും.         
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ബോബി   516 358 0264
തോമസ്    516 735 0454  


റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

മറിയാമ്മ മാത്യു  ന്യൂയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക