Image

തപാലില്‍ വന്ന കത്തില്‍ വെളുത്ത പൊടി: ട്രമ്പിന്റ് പുത്ര ഭാര്യയെ ആശുപതിയില്‍ പ്രവേശിപ്പിച്ചു

Published on 12 February, 2018
തപാലില്‍ വന്ന കത്തില്‍ വെളുത്ത പൊടി: ട്രമ്പിന്റ് പുത്ര ഭാര്യയെ ആശുപതിയില്‍ പ്രവേശിപ്പിച്ചു
ന്യു യോര്‍ക്ക്: പ്രസിഡന്റ് ട്രമ്പിന്റെ പുത്രന്‍ ഡൊണള്‍ഡ് ട്രമ്പ് ജുണിയറിന്റെ ഭാര്യ വനേസക്കു തപാലില്‍ ലഭിച്ച കത്തില്‍ വെളുത്ത പൊടി. പൊടി ഉടന്‍ തന്നെ നിര്‍വീര്യമാക്കി. വനേസക്കു കുഴപ്പമൊന്നും ഇല്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയില്‍ വെയില്‍ കോര്‍ണല്‍ മെഡിക്കല്‍ സെന്ററിലാക്കി.

ഭര്‍ത്താവിനു വന്നതായിരുന്നു കത്ത്. പൊട്ടിച്ച ഉടനെ ചുമയ്ക്കുകയും അസ്വസ്ഥത തോന്നുകയും ചെയ്തതിനെത്തുടര്‍ന്ന്അവര്‍ 911 വിളിക്കുകയായിരുന്നു.

ചോളത്തിന്റെ പൊടി ആയിരുന്നു (കോണ്‍ സ്റ്റാര്‍ച്ച്) അതെന്നു പിന്നീടു കണ്ടെത്തി. സംഭവത്തെത്തുടര്‍ന്നു പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികള്‍ക്ക്ട്രമ്പ് ജൂണിയര്‍ നന്ദി പറഞ്ഞു. ഹീനമായ നടപടിയാണു കത്തുപയോഗിച്ചുള്ള ഭീഷണിയെന്നു അദ്ധേഹം പറഞ്ഞു 

Trump's daughter-in-law hospitalised after exposure to white powder


New York, Feb 13 (IANS) US President Donald Trump's daughter-in-law was hospitalised on Monday after she was exposed to a white powder when she opened an envelope addressed to her husband, Donald Trump Jr., police said.

Vanessa Trump was taken to a local hospital as a precaution after she opened the letter in her New York residence, Sergeant Lee Jones at the Office of the Deputy Commissioner, Public Information, New York Police Department, told Xinhua.

Jones said the white power should be non-hazardous and has been taken to a lab for further examination.

Vanessa Trump called 911 after she started coughing and became nauseous upon opening the letter.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക