Image

ചിന്നമ്മ മാത്യു (90) നിര്യാതയായി

Published on 13 February, 2018
ചിന്നമ്മ മാത്യു (90) നിര്യാതയായി
പെരുന്നിലം: പുല്ലാട്ട് പരേതനായ പി.ജെ. മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു (90) നിര്യാതയായി. സംസ്കാരം നാളെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍. പരേത പാലാ പാലാത്ത് കുടുംബാംഗം.

മക്കള്‍: ജോസഫ് മാത്യു (റിട്ട. കെഎസ്ഇബി), മേരിക്കുട്ടി നിരപ്പില്‍ (യുഎസ്എ), തോമസ് മാത്യു (തീക്കോയി റബേഴ്‌സ് അരുവിത്തുറ), കേണല്‍ ജോര്‍ജ് മാത്യു (ജയ്പൂര്‍), പ്രഫ.പി.എം. മാത്യു (റിട്ട. സെന്‍റ് ജോര്‍ജ് കോളജ് അരുവിത്തുറ), ബാബു മാത്യു (യുഎസ്എ), ലാലി സെബാസ്റ്റ്യന്‍, സജന്‍ മാത്യു (യുഎസ്എ), ജയ്‌മോന്‍ മാത്യു (യുഎസ്എ), ബെന്നി മാത്യു (യുഎസ്എ).

മരുമക്കള്‍: ലീലാമ്മ ജോസഫ് നടുപ്പറന്പില്‍ (കടുത്തുരുത്തി), ജോര്‍ജ് നിരപ്പില്‍ മുത്തോലപുരം (യുഎഇ), പരേതയായ വത്സമ്മ തോമസ് ചെറുശേരി (കടപ്ലാമറ്റം), ജെസി റാത്തപ്പള്ളി (കല്ലൂര്‍ക്കാട്), മോളിക്കുട്ടി മാത്യു വളവനാട്ടുചിറ (തൈക്കാട്ടുശേരി), ബീനാ മാത്യു ആലനോലിക്കല്‍ പിഴക് (യുഎസ്എ), എം.എം. സെബാസ്റ്റ്യന്‍ മോനിപ്പള്ളി കോട്ടയം (റിട്ട. മാനേജര്‍ എസ്ബിഐ), ഷീല മാത്യു അയത്തുപാടം നെയ്യശേരി (യുഎസ്എ), സന്ധ്യ മാത്യു പറക്കുന്നേല്‍ ചിലവ് (യുഎസ്എ), ഷാലി മാത്യു ആലനാനിക്കല്‍ അരുവിത്തുറ (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക