കുവൈത്ത്: കായംകുളം പ്രവാസി കുവൈറ്റിന്റെ പന്ത്രണ്ടാമത് വാര്‍ഷിക പരിപാടിയായ 'കായല്‍ സന്ധ്യ 2018'ന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. പരിപാടിയില്‍ അതിഥികളായ ടി.പി. ശ്രീനിവാസന് ഐഎഫ്സ്, ഷെയ്ക്ക് പി. ഹാരിസ് എന്നിവരും, ഗായകരായ നിഖില്‍രാജ്, സോണിയ, ടീം ലക്കി സ്റ്റാര്‍സ് ചലച്ചിത്ര കോമഡി താരങ്ങളായ നസീര്‍ സംക്രാന്തി, രശ്മി, പോള്‍സണ്‍, ജയദേവ്, സന്തോഷ്, മിഥുന് എന്നിവരും വ്യാഴാഴ്ച്ച (15022018) രാവിലെ എത്തിച്ചേരും.
ഫെബ്രുവരി 16 വെള്ളിയാഴ്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ ഖൈത്താനില്‍ വൈകിട്ട് 5നാണ് പരിപാടി നടത്തുന്നത്. ഏവരെയും സ്വാഗതം ചെയ്യുന്നു. ഫ്രീ എന്‍ട്രി പാസിനായി ബന്ധപ്പെടുക :
99694821(റിഗ്ഗായ്), 97217739(അബ്ബാസിയ) 99170905(മംഗഫ്), 67068720(സാല്‍മിയ), 69009531(കുവൈറ്റ് സിറ്റി).
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍