Image

രജനികാന്തിന്റെ കാല എപ്രില്‍ 27ന്‌

Published on 13 February, 2018
രജനികാന്തിന്റെ  കാല എപ്രില്‍ 27ന്‌
 
സ്റ്റെല്‍ മന്നന്‍ രജനികാന്തിന്റെ കാല എപ്രില്‍ 27ന്‌ തിയേറ്ററുകളിലെത്തും. കബാലിക്കു ശേഷം പാ രജ്ഞിത്തും
രജനികാന്തും ഒന്നിക്കുന്ന ചിത്രമാണിത്‌.

ചിത്രത്തില്‍ മുംബൈ അധോലോകത്തെ തമിഴരുടെ നേതാവായാണ്‌ രജനികാന്ത്‌ വേഷമിടുന്നത്‌. ബോളിവുഡ്‌ നടി ഹ്യൂമ ഖുറേഷിയാണ്‌ ചിത്രത്തിലെ നായിക. ദേശീയ അവാര്‍ഡ്‌ ജേതാവ്‌ നാന പടേക്കര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക