Image

തങ്കമ്മ മത്തായി (89) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Published on 14 February, 2018
തങ്കമ്മ മത്തായി (89) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: കുണ്ടറ ചൊവ്വള്ളൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ പരേതനായ ജി. മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (89) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

മക്കള്‍: ഗീവര്‍ഗീസ്, അന്നമ്മ, തോമസ്, എലിസബത്ത്, ഏലിയാമ്മ, മണിമുത്ത്.
മരുമക്കള്‍: കുഞ്ഞുമോള്‍, ജോണ്‍, വത്സമ്മ, ജോണിക്കുട്ടി, തോമസ്, ബിനോദ്.

പരേത മുഖത്തല ഇടയില വീട്ടില്‍ കുടുംബാംഗമാണ്.

പൊതുദര്‍ശനം ഫെബ്രുവരി 15-നു വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് വിന്‍സെന്റ് ഡി. പോള്‍ മലങ്കര കാത്തലിക് ചര്‍ച്ചില്‍ (1500 De Paul St. Elmont, NY 11003).

സംസ്കാര ശുശ്രൂഷ ഫെബ്രുവരി
20-നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍.
തങ്കമ്മ മത്തായി (89) ന്യൂയോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക