Image

സ്‌കൂളിലെ വെടിവയ്പ്: നിക്കോളാസ് ക്രുസ് വൈറ്റ് സൂപ്രമസിസ്റ്റ് സംഘടന അംഗം

Published on 15 February, 2018
സ്‌കൂളിലെ വെടിവയ്പ്:  നിക്കോളാസ് ക്രുസ് വൈറ്റ് സൂപ്രമസിസ്റ്റ് സംഘടന അംഗം
ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ പാര്‍ക്ക് ലാന്‍ഡ്  ര്‍ജോറി ഡഗ്ലസ് ഹൈസ്‌കൂളില്‍ 17 പെരെ വെടിവച്ചു കൊന്ന മുന്‍ വിദ്യാര്‍ഥി നിക്കോളാസ് ക്രൂസിനെതിരെ 17 കൊലക്കേസുകള്‍ ചാര്‍ജ് ചെയ്തു. വെള്ളക്കാരുടേ ആധിപത്യത്തിനു വേണ്ടി നില കൊള്ളുന്ന വൈറ്റ് സൂപ്രമസിസ്റ്റ് സംഘടനയില്‍ അംഗമാണ് അയാള്‍

ക്രുസിന്റെ കുടുംബം ന്യു യോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ നിന്നു ഫ്‌ളൊറിഡക്കു പോയതാണ്. അപ്പന്‍ ഏതാനും വര്‍ഷം മുന്‍പ് മരിച്ചു. അമ്മ നാലു മാസം മുന്‍പ് ഫ്‌ളൂ ബാധിച്ച് മരിച്ചു. സുഹ്രുത്തിന്റെ വീട്ടിലായിരുന്നു ഇപ്പോള്‍ താമസം.

ഇത്തരം ക്രുത്യമൊക്കെ അയാള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിട്ടും അധിക്രുതര്‍ മുന്‍ കരുതല്‍ എടുക്കാതിരുന്നത് പരക്കെ വിമര്‍ശനവിധേയമായി.

സെമി ഓട്ടോമാറ്റിക് തോക്ക് നിയമാനുസ്രുതം വാങ്ങിയതാണെന്നു അയാള്‍ താമസിക്കുന്ന കുടുംബം അറിയിച്ചു. എന്തിനാണു കൊല നടത്തിയതെന്നു ഇനിയും പുറത്തു വിട്ടിട്ടില്ല. 

അക്രമിയും കുടുംബവും മുന്‍പ് കുറെക്കാലം ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടില്‍ താമസിച്ചിരുന്നു. പല ഇന്ത്യാക്കാര്‍ക്കും അക്രമിയെ നേരത്തെ കണ്ട പരിചയവുമുണ്ട്. അന്നു തന്നെ മാനസിക കുഴപ്പമൂള്ള പോലെയാണു പെരുമാറിയിരുന്നതെന്നു ചിലര്‍ സൂചിപ്പിച്ചു.

അക്രമിയെ കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ നിന്നു പുറത്താക്കിയിരുന്നു. ഒരു വെടിവയ്പ് നടത്തുന്നതിനെപറ്റി അയാള്‍ നിരന്തരം സംസാരിക്കുമായിരുന്നുവെന്നു സഹ  
വിദ്യാര്‍ഥികള്‍ പറയുന്നു. വെടിവയ്പ് അയാള്‍ക്ക് ഹരം പകര്‍ന്നിരുന്നിരുന്നുവത്രെ.

അക്രമി മറ്റു വിദ്യാര്‍ഥികള്‍ക്കു ഭീഷണിയാണെന്നു അധിക്രുതര്‍ റിപ്പോട്ട് ചെയ്യുകയും ബാഗുമായി സ്‌കൂളില്‍ വരുന്നത് വിലക്കുകയും ചെയ്തിരുന്നു

 മരിച്ചവരില്‍ പന്ത്രണ്ടു പേര തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ സംഖ്യ ഇനിയും വര്‍ധിക്കാം- ബ്രോവാര്‍ഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

3000 ല്‍ പരം കുട്ടികള്‍ പഠിക്കുന്ന് സ്‌കൂളില്‍ ക്ളാസ് പിരിയുന്നതിന് തൊട്ട് മുമ്പായിരുന്നു വെടിവെയ്പ് നടന്നത്. ഫ്ളോറിഡയിലെ ഏറ്റവും സുരക്ഷിത നഗരമായി കഴിഞ്ഞ കൊല്ലം തെരഞ്ഞെടുതത നഗരമാണ് പര്‍ക്ക് ലാന്‍ഡ്

മലയാളികള്‍ ഏറെയുള്ള ബ്രോവേര്‍ഡ് കൗണ്ടിലെ ബോക്കരാറ്റനു സമീപമുള്ള നഗരമാണു പാര്‍ക്ക് ലാന്‍ഡ്. ഇന്ത്യന്‍ വിദ്യാര്‍ഥികളും സ്‌കൂളിലുണ്ട്. 
സ്‌കൂളില്‍ നിന്നു മുക്കാല്‍ മൈല്‍ അകലെ കോറല്‍ സ്പ്രിംഗ്‌സില്‍ താമസിക്കുന്ന എഞ്ചിനിയര്‍ ജോസ് പ്രകാശിന്റെ സഹോദരപുത്രിയും സംഭവ സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനി. അലാറം കേട്ടപ്പോള്‍ ടെസ്റ്റ് ആണെന്നാണു ആദ്യം കരുതിയത്. എന്നാല്‍ പുറത്തേക്കു നോക്കിയപ്പോള്‍ നിറയെ പോലീസ്.

ക്ലാസില്‍ തന്നെ കഴിയാന്‍ പോലീസ് നിര്‍ദേശം കൊടുത്തു. പിന്നീട് പോലീസ് അകമ്പടിയില്‍ വിദ്യാര്‍ഥികളെ സമീപത്തെ ഒരു ഹോട്ടലിലേക്കു മാറ്റി.
ഇതേ കെട്ടിടത്തില്‍ തന്നെയാണു വെടിവയ്പ് നടന്നത്. 

സ്‌കൂളില്‍ മൂന്നു നാലു മലയാളി വിദ്യാര്‍ഥികളെയുള്ളു.  

(പി.പി. ചെറിയാന്റെ റിപ്പോര്‍ട്ടോടെ) 

17 massacred in Florida school, ex-student charged with murder 

Washington, Feb 15 (IANS) A 19-year-old returned to the high school which had ousted him for indiscipline in the US state of Florida and went on a shooting spree, slaughtering 17 students and teachers in one of the 10 deadliest mass shootings in modern US history.


Nikolas Cruz escaped after the bloodbath but was caught an hour later in the neighbouring Coral Spring city and charged with 17 counts of premeditated murder, the New York Times said.

The teenager gunned down the victims with a semi-automatic AR-15 rifle -- first outside and then inside the Marjory Stoneman Douglas High School in Parkland on Wednesday afternoon, leaving the US in mourning. 

Cruz, expelled from the school for "disciplinary reasons", kept firing as proceeded down the hallways, targeting frightened students and teachers even as they were scurrying for cover. He activated a fire alarm, sending people outside unaware of what was to come, officials said. 

Students huddled in their classrooms used their phones to share then ongoing massacre on social media. Footage showed sprawled bodies, screams and gunfire which began with a few shots and then seemed to go on and on. 

Beyond the bodies and blood lay piles of backpacks and dropped cell phones, some still ringing as desperate parents tried to reach their children.

Cruz killed 12 people inside the school and three outside, Broward County Sheriff Scott Israel said. Two victims succumbed in hospitals. 

Students recalled terror and confusion in the aftermath of the shooting. 

"We had a fire drill early in the day, so we really didn't know what was going on," said Ryan Kadel, a 17-year-old. 

"We went outside and we saw a security guard on a golf cart driving really fast and yelling at us to run."

Cruz was enrolled at another Broward County school. His former classmates said they were not surprised as he loved showing off guns, CNN affiliate WFOR reported.

"A lot of kids threw jokes around Iike that, saying that he's the one to shoot up the school, but it turns out everyone predicted it. It's crazy," one student recalled.

Law enforcement officials discovered "very, very disturbing" material on Cruz's social media accounts. His Instagram account showed several photos of guns. One appeared to show a gun's holographic laser sight pointed at a neighbourhood street. Another showed six rifles and handguns. 

Senator Bill Nelson of Florida said the gunman had clearly prepared for the attack. 

Sheriff Israel said he did not know the gunman's motive. Twelve of the 17 dead were identified by Wednesday night. Football coach Aaron Feis was among the dead.

Jim Gard, who was Cruz's maths teacher at the school in 2016, said after the shooting that he learned from several students that Cruz was obsessed with a girl at the school to the point of stalking her, the Washington Post reported.

His adoptive mother -- her cousin Lynda Cruz -- died in November of pneumonia while his father passed away years ago.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക