Image

സംസ്ഥാനത്ത്‌ 30കോടിയുടെ മയക്കുമരുന്നുവേട്ടയുമായി ഇന്റലിജന്‍സ്‌ വിഭാഗം

Published on 17 February, 2018
സംസ്ഥാനത്ത്‌  30കോടിയുടെ മയക്കുമരുന്നുവേട്ടയുമായി ഇന്റലിജന്‍സ്‌ വിഭാഗം


കൊച്ചി: 30കോടിയുടെ മയക്കുമരുന്നുവേട്ടയുമായി ഇന്റലിജന്‍സ്‌ വിഭാഗം. സംസ്ഥാനത്ത്‌ ഇത്രയും അളവില്‍ മയക്കുമരുന്ന്‌ പിടികൂടുന്നത്‌ ഇതാദ്യമാണ്‌. നെടുമ്‌ബാശേരിയിലാണ്‌ മയക്കുമരുന്ന്‌ വേട്ട നടന്നത്‌.
നിരോധിക്കപ്പെട്ട മെഥിലീന്‍ ഡയക്‌സീ മെതാംഫിറ്റമിന്‍ ആണ്‌ പിടികൂടിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക