Image

ആടുജീവിതത്തില്‍ അമലപോള്‍ നായിക

Published on 17 February, 2018
ആടുജീവിതത്തില്‍ അമലപോള്‍ നായിക


പൃഥ്വിരാജ്‌ നായകനാകുന്ന ആടുജീവിതത്തില്‍ അമലപോള്‍ നായികയായെത്തുന്നു. പൃഥ്വിരാജ്‌ അവതരിപ്പിക്കുന്ന നജീബ്‌ മുഹമ്മദ്‌ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ സൈനുവായാണ്‌ അമല എത്തുന്നത്‌. അമല പോള്‍ തന്നെയാണ്‌ ഇക്കാര്യം ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചത്‌.


തന്റെ ഹൃദയത്തെ ഏറ്റവും അടുത്ത്‌ സ്‌പര്‍ശിച്ച നോവലുകളിലൊന്നാണെന്ന്‌ അമലപോള്‍ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റില്‍ കുറിച്ചു. ദൈവത്തിന്റെ ഹിതത്തിന്റെ മുന്നില്‍ സമര്‍പ്പിച്ച നജീബിന്റെ വിശ്വാസം തന്നെ ഏറെ ആകര്‍ഷിച്ചെന്നും അമല പറഞ്ഞു.

ഒരുപാടു സ്വപ്‌നങ്ങളുമായി സൗദി അറേബ്യയില്‍ എത്തിയ ശേഷം വഞ്ചിക്കപ്പെട്ട്‌ മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണമായ സാഹചര്യങ്ങളില്‍ മൂന്ന്‌ വര്‍ഷത്തിലേറെക്കാലം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ്‌ എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ആടുജീവിതം.

ബ്ലെസിയാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. മലയാളം, തമിഴ്‌, ഹിന്ദി ഭാഷകളിലായാണ്‌ സിനിമ നിര്‍മിക്കുന്നത്‌. 

Amala Paul
I realized how painfully distant it was from my dreams. We shouldn't dream about the unfamiliar and about what only looks good from afar. When such dreams become reality, they are often impossible to come to terms with.” 
Aadujeevitham, this heart warming novel arrested my heart so deeply, moved and inspired by Najeeb’s surrender to the will of Allah (God) and the unshaken faith he put in lord even at the extreme subjugation of body and mind that will lead you to the existence of the third entity -the spirit. ‘Spirit’, the undying and ever existing component of us all. 
“Her tongue would not utter even a single word of despair. Women should be like that. she was my secret pride”
Through Najeeb’s eyes, I imagined Sainu like an angel and it will be my utmost joy to enact real Sainu on reel for viewers. 
Happy and honored to be part of National Award Winning director #Blessy's #Aadujeevitham as Sainu, a pain every Malayaly has felt through#Benyamin 's classic novel. An amazing screenplay of the classic which is set to be a visual spectacle in 3D, actor Prithviraj Sukumaran who is giving the film 2 years of his life and going through hardships to set in the spirit of Najeeb, the legend A.R. Rahmancoming back to Malayalam after 25 years, another Oscar winner Rasool Pookutty as sound designer, also #KUMohanan who is one of the best Cinematographers of India, this gathering of#masters are going to make waves in world cinema. Need all your love, support and blessings.
ആടുജീവിതത്തില്‍ അമലപോള്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക