Image

പി.കെ.ചാണ്ടി (94) നിര്യാതനായി

Published on 17 February, 2018
പി.കെ.ചാണ്ടി (94) നിര്യാതനായി
കീഴൂര്‍: കുന്നശേരി പൂവത്തുങ്കല്‍ പി.കെ.ചാണ്ടി (94, റിട്ട. താലൂക്ക് സപ്ലൈ ഓഫീസര്‍ ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം അറുനൂറ്റിമംഗലം സെന്‍റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പരേതയായ മറിയാമ്മ കീഴൂര്‍ കാലായില്‍ കുടുംബാംഗം.

മക്കള്‍: സിറിയക്, മോളി, ഇസബെല്‍, ടോമി, സ്റ്റെല്ല, ജിമ്മി, സിന്ധു (എല്ലാവരും യുഎസ്എ). മരുമക്കള്‍: ആലീസ്, തോമസുകുട്ടി പൊക്കന്താനം, ടോമി മാക്കീല്‍, അനീറ്റ, സാബു മുളക്കാന്‍ ചിറയില്‍, സിമി പുളീന്‍ ഷേത്ത് (എല്ലാവരും യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക