Image

പ്രിയ വാര്യരെ പുകഴ്ത്തി ബോളിവുഡ് താരം ഋഷി കപൂറും

Published on 17 February, 2018
പ്രിയ വാര്യരെ പുകഴ്ത്തി ബോളിവുഡ് താരം ഋഷി കപൂറും
അഡാര്‍ ലൗവിലെ പ്രിയ വാര്യരെ പുകഴ്ത്തി ബോളിവുഡ് താരം ഋഷി കപൂറും.

ഭാവിയുടെ സൂപ്പര്‍ താരമാണ് പ്രിയ വാര്യരെന്നാണ് ഋഷി കപൂറിന്റെ അഭിപ്രായം. ആരെയും കീഴടക്കുന്ന മനോഹരവും നിഷ്‌കളങ്കവുമായ പുഞ്ചിരിയാണ് പ്രിയയുടെ പ്രത്യേകത. ട്വിറ്ററിലുടെയാണ് പ്രിയയെ പുകഴ്ത്തി ബോളിവുഡ് സൂപ്പര്‍താരം രംഗത്തെത്തിയത്. എന്ത് കൊണ്ട് നീ എന്റെ കാലത്ത് വന്നില്ല എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക