ഹൂസ്റ്റണ്‍: തിരുവല്ല പുറമറ്റം കുന്തറയില്‍ പരേതനായ ഗീവര്‍ഗീസ് ജോര്‍ജിന്റെ
ഭാര്യ സാറാമ്മ ജോര്‍ജ് (86 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത
റാന്നി പുളിക്കല്‍ കുടുംബാംഗമാണ്
മക്കള്‍ : റേച്ചല്‍ സാമുവേല്‍, മറിയാമ്മ തോമസ്, രാജന് ജോര്‍ജ്, തോമസ് ജോര്‍ജ്, ബാബു ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍)
മരുമക്കള്‍ : ടി.എ.സാമുവേല്‍, സൂസന് ജോര്‍ജ് , മിനി ജോര്‍ജ്, ഷീല ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍ : ലിയോണ്‍ സാമുവേല്‍, ലിസി സാമുവേല്‍ ,ലീന രാജേഷ്, നിര്‍മല
വര്‍ഗീസ്, ജോസഫ് തോമസ്,ബ്ലെസി ജോര്‍ജ്, ഐസക് ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ്,
ജോനഥന്‍ ജോര്‍ജ്, ജോഷുവ ജോര്‍ജ്, ജെന്നിഫെര്‍ ജോര്‍ജ്.
പൊതുദര്‍ശനം ഫെബ്രുവരി 20 നു ചൊവ്വാഴ്ച വൈകുന്നേരം 7:00 മുതല്‍ 8:30 വരെ:
Fellowship of the Nations
13305 Woodforest Blvd
Houston, TX 77015
സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 21 നു ബുധനാഴ്ച രാവിലെ 9:30 മുതല്‍
Fellowship of the Nations
13305 Woodforest Blvd
Houston, TX 77015
തുടര്‍ന്ന് സംസ്കാരം 11:30 ക്കു
San Jacinto Funeral home ല്‍ വച്ച് (14659 East Fwy
Houston, TX 77015) നടത്തപെടുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബാബു ജോര്‍ജ് 713-828-1032