Image

ആന്ധ്രയിലെ കടപ്പ തടാകത്തില്‍ ഏഴ് അജ്ഞാത മൃതദേഹങ്ങള്‍

Published on 18 February, 2018
ആന്ധ്രയിലെ കടപ്പ തടാകത്തില്‍ ഏഴ് അജ്ഞാത മൃതദേഹങ്ങള്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ വോണ്‍ടിമിറ്റ തടാകത്തില്‍ ഏഴു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മരിച്ചവര്‍ ആരാണെന്നോ എങ്ങനെയാണ മരിച്ചതെന്നോ തിരച്ചറിഞ്ഞിട്ടില്ല. എന്തിനാണ് ഇവര്‍ ഇവിടെയെത്തിയതെന്നതു സംബന്ധിച്ചും വിവരമൊന്നുമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക