Image

ലിനാ ജോസ് (84) അമേരിക്കയില്‍ നിര്യാതയായി

Published on 19 February, 2018
ലിനാ ജോസ് (84) അമേരിക്കയില്‍ നിര്യാതയായി
നടുക്കണ്ടം:വൈദ്യുതി ബോര്‍ഡ് മുന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ പച്ചിക്കര കളപ്പുരയില്‍ പരേതനായ ജോസ് ജേക്കബിന്റെ ഭാര്യ ലിനാ ജോസ് (84) അമേരിക്കയില്‍ നിര്യാതയായി.

സംസ്കാരം ശനിയാഴ്ച അവിടെ. തിരു–കൊച്ചി മുന്‍ എംഎല്‍എയും കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന പരേതനായ അഡ്വ. ജോസഫ് മാളിയേക്കലിന്റെ മകളാണ്.

മക്കള്‍: സിലു, അനു, ബിബു, രജു, മഞ്ചു. മരുമക്കള്‍: പിറവം നിരപ്പുകാട്ടില്‍ പാപ്പന്‍, കവണാന്‍ മാത്യു, സജിനി, വിനീത, പട്ടരുമഠത്തില്‍ ലാജി (നാലുപേരും യുഎസ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക