Image

അറ്റൊര്‍ണി അപ്പന്‍ മേനോന്റെ അമ്മ അമ്മിണിയമ്മ പഴങ്ങാട്ട് നിര്യാതയായി

Published on 19 February, 2018
അറ്റൊര്‍ണി അപ്പന്‍ മേനോന്റെ അമ്മ അമ്മിണിയമ്മ പഴങ്ങാട്ട് നിര്യാതയായി
ന്യു യോര്‍ക്ക്: അറ്റൊര്‍ണിയും കേരള സെന്റര്‍ സ്ഥപകാംഗവുമായ അപ്പന്‍ മേനോന്റെ അമ്മ അമ്മിണിയമ്മ പഴങ്ങാട്ട് നിര്യാതയായി.
പൊതു ദര്‍ശനം ഫെബ്രുവരി 20 ചൊവ്വ രാവിലെ 10 മുതല്‍ 12.30 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കൊ ടേണ്‍പൈക്ക്, ന്യു ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്-11040 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക