Image

ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ പത്താമത് ഓര്‍മ്മപ്പെരുന്നാള്‍ അടുത്ത ശനിയാഴ്ച

ജോര്‍ജ് തുമ്പയില്‍ Published on 20 February, 2018
ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ പത്താമത് ഓര്‍മ്മപ്പെരുന്നാള്‍ അടുത്ത ശനിയാഴ്ച
എല്‍മോണ്ട്(ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്താ കാലം ചെയ്ത ഡോ.തോമസ് മാര്‍ മക്കാറിയോസിന്റെ പത്താമത് ദുഖ്‌റോനോ പെരുന്നാള്‍ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 8ന് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ക്വീന്‍സില്‍ വെച്ച് നടത്തപ്പെടും.

എല്ലാ വിശ്വാസികളുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിദ്ധ്യം ക്ഷണിക്കുന്നു. ഇടവകയുടെ പി.ആര്‍.ഓ.ജോസഫ് പാപ്പന്‍ അറിയിച്ചു. ഇടവകയുടെ അഡ്രസ്: 987 Elmont Road, North Valley Stream, NY-11580.

വിവരങ്ങള്‍ക്ക്:
വികാരി, വെരി.റവ.യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌ക്കോപ്പ-(718) 934-1636
സെക്രട്ടറി-സോണി പോള്‍(516) 280-6238, ട്രസ്റ്റി, ജോസ് മാത്യു-(631) 563-9297.
ഫോക്കസ് സെക്രട്ടറി, ജെനി തോമസ്, ഫോക്കസ് ട്രഷറാര്‍, സ്‌റ്റേസി വറുഗീസ്.


ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ പത്താമത് ഓര്‍മ്മപ്പെരുന്നാള്‍ അടുത്ത ശനിയാഴ്ചഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ പത്താമത് ഓര്‍മ്മപ്പെരുന്നാള്‍ അടുത്ത ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക