Image

ജിമിക്കി കമ്മലിന്റെ റെക്കോര്‍ഡും മറികടന്ന്‌ അഡാര്‍ ലവിലെ മാണിക്യമലരായ്‌

Published on 20 February, 2018
ജിമിക്കി കമ്മലിന്റെ റെക്കോര്‍ഡും മറികടന്ന്‌ അഡാര്‍ ലവിലെ മാണിക്യമലരായ്‌


ജിമിക്കി കമ്മലിന്റെ റെക്കോര്‍ഡും മറികടന്ന്‌ ഒരു അഡാര്‍ ലവിലെ മാണിക്യ മലരായി എന്ന ഗാനം. ലൈക്ക്‌ ചെയ്‌ത ആളുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളിലാണ്‌ ജിമിക്കി കമ്മല്‍ മാണിക്യ മലരിന്റെ പിന്നിലായത്‌.

463,000 പേരാണ്‌ ജിമിക്കി കമ്മല്‍ വീഡിയോ ലൈക്ക്‌ ചെയ്‌തിരിക്കുന്നത്‌. അതേസമയം മാണിക്യ മലര്‍ ലൈക്ക്‌ ചെയ്‌തിരിക്കുന്നത്‌ 568,000 ആളുകളാണ്‌. അപ്ലോഡ്‌ ചെയ്‌ത്‌ ഒരാഴ്‌ച്ച കൊണ്ടാണ്‌ മാണിക്യ മലര്‍ ഈ നേട്ടം കൊയ്‌തത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക