Image

റോഷി റ്റോം (42) നിര്യാതനായി

Published on 20 February, 2018
റോഷി റ്റോം (42) നിര്യാതനായി
നെടുംകുന്നം: പുന്നവേലി ഇടത്തിനകം പരേതനായ ജോസഫ് തോമസിന്‍റെ മകന്‍ റോഷി റ്റോം (42) ഒമാനിലെ ബുറൈമിയില്‍ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 2.30 ന് പുന്നവേലി ചെറുപുഷ്പ ദേവാലയത്തില്‍.

അമ്മ:മേരിക്കുട്ടി കോട്ടാങ്ങല്‍ പനംതോട്ടം കുടുംബാംഗം.ഭാര്യ മറിയാമ്മ തോമസ് (അനിത,നഴ്‌സ് മസ്കറ്റ്) ചങ്ങനാശേരി മാമ്മൂട് ഐക്കരപ്പറന്പില്‍ കുടുംബാംഗം.
മക്കള്‍:അനീഷ , ഏഞ്ചല്‍, അമയ.

സഹോദരങ്ങള്‍ ആന്‍സി തോമസ് കയ്യാലപ്പറന്പില്‍ (തോട്ടയ്ക്കാട്), മായ സക്കറിയ മുക്കാട്ടുകുന്നേല്‍ (കാഞ്ഞങ്ങാട്), ലിസ (ന്യൂയോര്‍ക്ക്),ജോജോ, റെനി മാത്യു കാപ്പില്‍ (ഓസ്‌ട്രേലിയ), മിനി (ന്യൂയോര്‍ക്ക്), ലീന ജോസഫ് വല്യാറ (ചമ്പക്കുളം) പ്രിന്‍സ്, നൈസി ജോര്‍ജ്കുട്ടി അയലൂപ്പറന്പില്‍ (കാഞ്ഞിരപ്പള്ളി), രശ്മി ജോഷി കുന്നേല്‍ (പാലാ), രാഖി നെജി ഓരത്തേല്‍ (കുറവിലങ്ങാട്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക