Image

ഫ്‌ലോറിഡയില്‍ ബ്രയാനോടൊപ്പം ഗാന്ധിജി (കവിത: പി.ഹരികുമാര്‍)

Published on 20 February, 2018
ഫ്‌ലോറിഡയില്‍ ബ്രയാനോടൊപ്പം ഗാന്ധിജി (കവിത: പി.ഹരികുമാര്‍)
സ്റ്റോണ്‍മാന്‍ ഹൈസ്‌ക്കൂളിലെ
വിദ്യാര്‍ത്ഥി ബ്രയാന്‍,
തോക്കിനെ പേടിച്ച്
ശാന്തി ടീച്ചറിന്റെ ക്ലാസില്‍
ഓടിക്കയറി,
യമരാജനെ തോല്പിച്ചു.

ശാന്തി വിശ്വനാഥന്‍
കതകും, ജനലുകളുമടച്ച് കുറ്റിയിട്ടു.
വാതിലില്‍ മുട്ടിയ യമനോട്,
ടീച്ചര്‍ പറഞ്ഞു: -
'ഞാന്‍ തുറക്കില്ല.
താക്കോലിട്ടോ, തോക്കു കൊണ്ടിട്ടിച്ചോ
നീ തുറന്നോളൂ.'
യമരാജന്‍ തോറ്റു പിന്‍ വാങ്ങി;
പതിനെട്ടാമത്തെ ഇരയില്ലാതെ.

പിന്നീട്,
ബ്രയാന്‍ മീഡിയയോടു പറഞ്ഞു :-
'' Shanti Miss is from India.
She taught us about Gandiji.

We accuse Gun Lobby.
But Presidents 
blame Gunmen's Folly.

Will the Gun find me tomorrow,
When Shanti Miss goes home !?
We will indeed  miss our Gandi Miss!
                     ---------------

1 - On February 14, Nicolas Cruz (19yrട) shot down 15 ടtudents and 2 Teachers at Marjary Stoneman Duglas High School, Florida for no valid reason.

Shanthi Wishwanathan saved the lives of many by shutting the class room against the gunman.

Politicians in USA refuse to ban Gun Lobby.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക