Image

ഹൂസ്റ്റണ്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ലൂസിയാനയില്‍ ഫെബ്രു: 24 ന്

പി.പി. ചെറിയാന്‍ Published on 21 February, 2018
ഹൂസ്റ്റണ്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ്  ലൂസിയാനയില്‍ ഫെബ്രു: 24 ന്
ന്യൂ ഓര്‍ളിന്‍സ്  : ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഏകദിന കോണ്‍സുലര്‍ ക്യാമ്പ്    ലൂസിയാന ന്യൂ ഓര്‍ളിന്‍സില്‍  ഫെബ്രു: 24 ശനിയാഴ്ച സംഘടിപ്പി്ക്കുന്നു.

 റാഡിസണ്‍ ഹോട്ടലില്‍(Radisson Hotel New Orleans Airport,1501 Veterans Memorial Blvd, Kenner, LA 70062) രാവിലെ 10 മുതല്‍ 16.30 വരെയാണ് ക്യാമ്പ്. ഹൂസ്റ്റണ്‍  കോണ്‍സുലേറ്റും, ന്യൂ ഓര്‍ളിന്‍സ് ഇന്ത്യന്‍ കമ്യൂണിറ്റി അസോസിയേഷനും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഒ.സി.ഐ.കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സി.കെ.ജി.എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍, സംശയങ്ങള്‍ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 713 626

ഹൂസ്റ്റണ്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ്  ലൂസിയാനയില്‍ ഫെബ്രു: 24 ന്  ഹൂസ്റ്റണ്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ്  ലൂസിയാനയില്‍ ഫെബ്രു: 24 ന്  ഹൂസ്റ്റണ്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ്  ലൂസിയാനയില്‍ ഫെബ്രു: 24 ന്
Join WhatsApp News
NARADAN 2018-02-21 09:50:10
Nothing good ever came out of Houston
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക