Image

ഏലിക്കുട്ടി വര്‍ക്കി (90) നിര്യാതയായി

Published on 21 February, 2018
ഏലിക്കുട്ടി വര്‍ക്കി (90) നിര്യാതയായി
ഇലയ്ക്കാട്: ആണ്ടാശേരില്‍ പരേതനായ കുരുവിള വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 9.30ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തില്‍. പരേത കളത്തൂര്‍ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം.

മക്കള്‍: മേരി ചെറിയാന്‍, ഡോ. എ.വി. ജോസഫ് (ജ്യോതി ഹോസ്പിറ്റല്‍, പള്ളിക്കത്തോട്), തെയ്യാമ്മ ജോസ്, എ.വി. കുര്യന്‍ കുറവിലങ്ങാട്, എ.വി. സെബാസ്റ്റ്യന്‍ (റിട്ട. പ്രിന്‍സിപ്പല്‍, സാന്തോം എച്ച്എസ്എസ് കൊളക്കാട്), എ.വി. ജോര്‍ജ് (എന്‍ജിനിയര്‍, യുഎസ്എ). മരുമക്കള്‍: ചെറിയാച്ചന്‍ പൊന്നുംപുരയിടം വഴിത്തല, ഡോ. തങ്കമ്മ ജോസ് താഴത്തുവീട്ടില്‍ പേരാവൂര്‍, ജോസ് കുളങ്ങര പാലക്കാട്ടുമല, മേഴ്‌സി കുര്യന്‍ പുത്തന്‍പുരയ്ക്കല്‍ തോടനാല്‍, എത്സമ്മ ജെ. എടവൂര്‍ (ടീച്ചര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് വെളിമാനം), റിയ ജോര്‍ജ് ആയല്ലൂര്‍ വള്ളിച്ചിറ (എന്‍ജിനിയര്‍ യുഎസ്എ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക