ഫ്ളോറിഡയിലെ ആക്രമണത്തെ അതിജീവിച്ച കുട്ടികള്‍ പ്രതിഷേധ ജാഥ
ആരംഭിച്ചിരിക്കുകയാണ്. ഇതേ അവസരത്തില്‍ നിയമസഭാ സാമാജികരുടെ സംഘം
തോക്കുകള്‍ നിയന്ത്രിക്കുവാനുള്ള ശ്രമം മുളയിലേ നുള്ളിക്കളഞ്ഞത്
വിരോധാഭാസമായി.
ജനപ്രതിനിധി സഭയുടെ നടപടി പ്രതിഷേധക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്കി്.
13 ലക്ഷം പേര്‍ക്ക് തോക്കുകള്‍ കൈവശം വയ്ക്കുവാന്‍ ലൈസന്‍സുള്ള സംസ്ഥാനത്ത്
ദശകങ്ങളായി തോക്ക് നിയന്ത്രിക്കുവാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്.
'ഇവര്‍ തുടര്‍ച്ചയായി ഇത്തരം വെടിവയ്പുകള്‍ സംഭവിക്കുവാന്‍ വേണ്ടിയാണ്
വോട്ടു ചെയ്തത്. എനിക്ക് അവരോട് പറയാനുള്ളത് നാളെ ഇത് നിങ്ങള്‍ക്കും
സംഭവിക്കാമെന്നാണ് 16 കാരനായി വിദ്യാര്‍ഥി നോഹ് കോഫ് മാന്‍ പറഞ്ഞു.
ടലഹാസിയില്‍ നിന്ന് 400 മൈല്‍ യാത്ര ചെയ്താണ് നോഹ് പ്രതിഷേധക്കാര്‍ക്കൊപ്പം
ചേരാന്‍ എത്തിയത്.
മൂന്നു ബസുകളിലായി 100 വിദ്യാര്‍ഥികളാണ് ഗണ്‍ കണ്ട്രോള് പ്രസ്ഥാനത്തിന് പുതുജീവന്‍ നല്‍കാനായി യാത്ര തിരിച്ചത്.
ഇതിനിടയില്‍ കാപിറ്റോള്‍ മന്ദിരത്തില്‍ ഡെമോക്രാറ്റിക് പ്രതിനിധി എ ആര് 15
പോലെയുള്ള തോക്കുകള്‍ നിരോധിക്കുവാന്‍ ആവശ്യപ്പെട്ടു. ഈ ബില്‍ മൂന്നു
കമ്മിറ്റികള്ക്കയച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് തീയതി
നിശ്ചയിച്ചിരുന്നില്ല. ഡമോക്രാറ്റിക് അംഗത്തിന്റെ നടപടി വോട്ടിനിട്ട് തള്ളി
ഭൂരിപക്ഷം ഉണ്ടായിരുന്ന റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ശ്രമം
പരാജയപ്പെടുത്തുകയായിരുന്നു.
ബില്‍ പരിശോധിച്ചു വരുന്ന കമ്മിറ്റികള്‍ സഭാ സമ്മേളനം അവസാനിക്കുന്നതിനു
മുന്‍പ് സമ്മേളിക്കുവാന്‍ സാധ്യതയില്ലാത്തതിനാല്‍ തോക്കുകള്‍
നിയന്ത്രിക്കുവാനുള്ള ശ്രമം ഉടനെ പ്രതിനിധി സഭയില്‍ എത്തില്ല.
ബമ്പ് സ്റ്റോക്കുകള്‍ നിരോധിക്കുവാന്‍ നിയമം നടപ്പിലാക്കാന്‍ ഡോണള്‍ഡ്
ട്രംപ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിനോട് ആവശ്യപ്പെട്ടു. 60 പേരുടെ
മരണത്തിനിടയാക്കിയ ലാസ്വേഗാസ് വെടിവയ്പില്‍ ആക്രമി ബമ്പ് സ്റ്റോക്ക്
ഘടിപ്പിച്ച തോക്കാണ് ഉപയോഗിച്ചത്.
Gun control
Defending children is our primary duty, but firearms in the hand of even the most trained teacher is a stupid idea. NRA chief, Democrats are making gun control a political issue. - but you are wrong, it is a matter of our life, don’t make money on our blood. We cannot solve the problems facing the Nation, if the representatives we sending are bought by those who make the problem and get benefited out of it. teachers tell trump, ’they want to teach & not shoot. According to Republicans, school shooting occurs because ‘we took god out of the schools’. Is your god such a helpless, humans can take him out. What happened to the omnipotent omnipresent god? School is for uncorrupted education. Did they forget the multiple shootings in the church?
Feel sad for the survivors who went to WH for the ‘listening session’. Who listened? He was responding like a robot & referring his notes. Your cry went through one and went out through the other. The end.
Ohio lawmakers introduced a bill to ban assault weapons, it bill will make acquiring or processing an assault weapon a 5th-degree felony. Yes, we can do it Nationwide.
We need to vote out all politicians who support guns and take money from NRA and make money on our blood.
NRA gave Governor Scott A+ four years ago = he fully supports NRA. But he blamed FBI for not being prompt, but as a Governor, he could ban Assault weapons, but FL is governed by Republicans & they won’t control guns.
Rubio inherited lot of money from NRA. When he was asked by students whether he will take money from NRA ? he was stone-faced.
NRA supports trump’s plan to arm teachers, but republicans don’t even want to reimburse teachers for school supply.
G.Scott has long history of giving tax break to gun makers.