Image

ബാങ്കുകള്‍ തകര്‍ന്നാല്‍ ജനങ്ങളുടെ സമ്പാദ്യത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം -ഉദ്ധവ് താക്കറെ

Published on 22 February, 2018
ബാങ്കുകള്‍ തകര്‍ന്നാല്‍ ജനങ്ങളുടെ സമ്പാദ്യത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം -ഉദ്ധവ് താക്കറെ

മുംബൈ: ബാങ്കുകള്‍ തകര്‍ന്നാല്‍ ജനങ്ങളുടെ സമ്പാദ്യത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ നിര്‍ബന്ധമായും ഏറ്റെടുക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നീരവ് മോദി എപ്പിസോഡ് കൂടി വന്നതോടെ ജനങ്ങള്‍ക്ക് ബാങ്കുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യമാണുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക