Image

കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലൂംനി അബുദാബി ചാപ്റ്ററിന് പുതിയ നേതൃത്വം

Published on 22 February, 2018
കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലൂംനി അബുദാബി ചാപ്റ്ററിന് പുതിയ നേതൃത്വം

അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലൂംനി അബുദാബി ചാപ്റ്ററിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സജി തോമസ് (പ്രസിഡന്റ്), മാത്യു കെ. കുര്യന്‍ (വൈസ്പ്രസിഡന്റ്), സി.ആര്‍. ഷിബു (സെക്രട്ടറി), ജെസ്വിന്‍ സാം (ജോയിന്റ് സെക്രട്ടറി), രെഞ്ചു മാത്യൂസ് ജോര്‍ജ് (ട്രഷറര്‍), വിഷ്ണു മോഹന്‍ (ജോയിന്റ്ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക