Image

അന്നമ്മ തോമസ്സിന്റെ മെമ്മോറിയല്‍ സര്‍വീസ് ഫെബ്രൂ 25 ഞായര്‍

പി.പി. ചെറിയാന്‍ Published on 23 February, 2018
അന്നമ്മ തോമസ്സിന്റെ  മെമ്മോറിയല്‍ സര്‍വീസ്  ഫെബ്രൂ 25 ഞായര്‍
ഡാളസ്: പരേതനായ വി.എസ്. തോമസ്സിന്റെ ഭാര്യ അന്നമ്മ തോമസ്(85) ഡാളസില്‍ നിര്യാതയായി. കടമ്മനിട്ട, കുരീക്കാട്ടില്‍ കുടുംബാംഗമായ പരേത  ഗാര്‍ലന്റ് ഐ.പി.സി. ഹോബ്രോന്‍ സഭംഗമാണ്.


മക്കള്‍: സൂസമ്മ ശാമുവേല്‍(ഷീല) ഡാളസ്,
ശാമുവേല്‍ തോമസ് (ഷിബു) അബുദാബി.

മരുമക്കള്‍: സാംചാക്കോ(ഡാളസ്),

ജെസ്സി തോമസ്സ്(അബുദാബി)

മെമ്മോറിയല്‍ സര്‍വീസ് : ഫെബ്രൂ 25 ഞായര്‍  വൈകീട്ട് 6:30PM മുതല്‍ 

സ്ഥലം:IPC Hebron 1751 Wall tSreet, Garland,TX 75182

സംസ്‌കാര ശുശ്രുഷ: ഫെബ്രൂ 26 തിങ്കള്‍
 രാവിലെ 9;30 മുതല്‍ 

സ്ഥലം:New Hope Funeral Home, Address: 500 US-80, Sunnyvale, TX 75182

വിശദ വിവരങ്ങള്‍, സാം ചാക്കോ 469 371 5167, 214 223 5753

LIVE ON PROVISIONLIVE.COM

അന്നമ്മ തോമസ്സിന്റെ  മെമ്മോറിയല്‍ സര്‍വീസ്  ഫെബ്രൂ 25 ഞായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക