Image

പ്രിയ വാര്യര്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്‌ വാങ്ങുന്നത്‌ 8 ലക്ഷം!

Published on 23 February, 2018
പ്രിയ വാര്യര്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്‌ വാങ്ങുന്നത്‌ 8 ലക്ഷം!
ഒരു അഡാറ്‌ ലവ്‌ എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെ ലോകമൊട്ടാകെ പ്രസിദ്ധയായ  പ്രിയ വാര്ര്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്‌ 8 ലക്ഷം രൂപയാണ്‌ ഇടാക്കുന്നതെന്ന്‌  റിപ്പോര്‍ട്ട്‌. സോഷ്യല്‍ മീഡിയ അനലിസ്റ്റായി ഗബ്ബാര്‍ സിംഗ്‌ ആണ്‌ ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്‌.


പ്രിയാ വാര്യര്‍ തന്റെ സോഷ്യല്‍മീഡിയ പോസ്റ്റിന്‌ 8 ലക്ഷം രൂപമാണ്‌ വാങ്ങുന്നത്‌.ഇത്‌ ബോളിവുഡ്‌ താരങ്ങളെക്കാള്‍ കൂടുതലാണെന്നാണ്‌ ഇയാള്‍ ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഒരു അഡാറ്‌ ലവ്‌ എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെ ലോകമൊട്ടാകെ പ്രസിദ്ധയായ പ്രിയ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വണ്‍ പ്ലസ്‌, പ്രിന്‍ങ്കിള്‍സ്‌ എ്‌ന്നിങ്ങനെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ വരെ പ്രമോഷനും നടത്തുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക