Image

അമേരിക്കന്‍ സ്കൂളുകളില്‍ അദ്ധ്യാപകര്‍ തോക്കു ധരിക്കുന്നത് നല്ലതാണെന്നു പ്രസിഡന്റ് ട്രംപ് !! (കാര്‍ട്ടൂണ്‍ കോരസണ്‍)

Published on 23 February, 2018
അമേരിക്കന്‍ സ്കൂളുകളില്‍ അദ്ധ്യാപകര്‍ തോക്കു ധരിക്കുന്നത് നല്ലതാണെന്നു പ്രസിഡന്റ് ട്രംപ് !! (കാര്‍ട്ടൂണ്‍ കോരസണ്‍)
ഫ്‌ലോറിഡയിലെ പാര്‍ക്‌ലാന്‍ഡ് ഹൈസ്കൂള്‍ ഷൂട്ടിങ്ങില്‍ 17 പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ അമേരിക്കന്‍ സ്കൂളിലെ അധ്യാപകര്‍ തോക്കുധാരികള്‍ ആകണമെന്നും, അവര്‍ക്കു അതിനു ബോണസ് നല്‍കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് !!!.

"കൂട്ടവെടിവെയ്പുകള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണെന്നും, പിശാച് നമ്മുടെ ഇടയില്‍ നടക്കുകയാണെന്നും, കൂടുതല്‍ ആയുധ ധാരികള്‍ സ്കൂളുകളില്‍ ഇല്ലെങ്കില്‍ നമ്മുടെ കുട്ടികളെ ദൈവത്തിനു പോലും രക്ഷിക്കാനാവില്ല" എന്നും അമേരിക്കയിലെ ഏറ്റവും കടുത്ത വലതുപക്ഷ രാഷ്ട്രീയലോബികളായ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (ച. ഞ. അ) ചീഫ് എക്‌സിക്യൂട്ടീവ് വെയിന്‍ ലാപിയര്‍.

പാര്‍ക്‌ലാന്‍ഡ് ഹൈസ്കൂള്‍ വെടിവയ്പ്പ് നടന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന യൂണിഫോം ഉള്ള ആയുധധാരിയായ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു എന്നും വാര്‍ത്ത. ട്രംപ് 30 മില്യണ്‍ ഡോളര്‍ ച. ഞ. അ യില്‍ നിന്നും കൈപ്പറ്റിയെന്നും കുട്ടികള്‍ പോലും പറയുന്നു.

താരതമേന്യ കുറഞ്ഞ വേതനവും കുട്ടികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മേലധികാരികളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാനസീകസംഘര്‍ഷം അനുഭവിക്കുന്ന അമേരിക്കന്‍ പബ്ലിക് സ്കൂള്‍ അധ്യാപകരില്‍ നിന്നും സംരക്ഷണനത്തിന് സ്കൂള്‍ മേലധികാരികള്‍ ന്യൂക്ലിയര്‍ ആയുധങ്ങള്‍ ധരിക്കേണ്ടിവരുമോ എന്നാണ് ഇനിയും കാണേണ്ടത്.

കോരസണ്‍
Join WhatsApp News
Boby Varghese 2018-02-23 11:05:53
Very cheap comments, Mr.Korason. Mass shootings occurred at the time of Obama, Bush and Clinton. They all did blah, blah, blah. Trump will at least try to do something on this matter. Already several teachers came forward voluntarily to take training and bear arms to protect the kids. The fake news channels are celebrating this tragedy as they can blame Trump and the Republicans. They wish more tragedies like this to happen. Anything bad for this country is good news for them and vice versa.
Korason 2018-02-23 13:18:35

Dear Boby,

“it is true that Trump signed into law the repeal of a measure that would have plausibly prevented certain classes of mentally ill people from purchasing firearms by allowing a new data source to be included the system that runs those background checks”. According to Fact Check. Sir, I certainly value your opinion but, disagree the notion of selling more guns to the population and making it more accessible to children and mentally disturbed people. We need an open federal regulatory system as simple as opening a credit card. More guns to teachers  or priests are not the cheap solutions by anyone who cares.

trump & Russia 2018-02-23 17:06:10

Trump & Russia

A month after the Trump Tower & Russia meeting, the FBI warned Donald Trump Russians would try to infiltrate his campaign. What did Trump know prior to that FBI briefing on July 19, 2016 that he did not share with the FBI

A former senior adviser to Trump's election campaign pleaded guilty Friday to federal conspiracy and false-statements charges, saying he will now cooperate in the special counsel's Russia investigation.

  man nicknamed Putin’s Chef was indicted in the United States by special counsel Robert Mueller for running a troll farm that conducted information warfare against the U.S. and attempted to influence the outcome of the 2016 presidential election. Prigozhin also allegedly runs a business that profits off oil and gas deals in Syrian territories seized from the Islamic State militant group (ISIS).

Special counsel accuses Paul Manafort of secretly paying former European politicians to lobby on behalf of Ukraine.

Rick Gates just admitted to lying about a 2013 meeting between Paul Manafort and an unidentified U.S. lawmaker. Public filings show a meeting that day between Manafort and Dana Rohrabacher, the Russia-friendly Republican from California .

Manafort might be in jail for the rest of his life.

Mueller is closing in on Kushner.

Trump is very close to the end of his illicit presidency



NRA ക്ക് വോട്ട് ചെയ്ത മലയാളി 2018-02-23 17:10:20

NRA ‘s puppets

rump's embrace of the NRA brings an old obstacle to the latest gun debate

First National Bank of Omaha, the nation’s largest privately owned bank, said Thursday it will not renew its contract with the NRA for a branded Visa card.

"This idea is going to get more people killed, rather than save a single life,” said a seven-year Army veteran.

Arming teachers = more gun sales = more profits for gun manufacturers = more money for the NRA = more money for Republican politicians.

Many police officers were surprised to find that not only the armed school resource officer but 3 other Broward County sheriff’s deputies were outside Marjory Stoneman Douglas High School during the shooting crisis and hadn’t entered, sources tell CNN

What will bobby get for supporting trump and NRA.

Still waiting for the 60% yield stock portfolio

 

Hon.Bill Nelson FL Senator 2018-02-23 17:16:42
Students, parents and teachers across our state are demanding action - but instead of listening to them, it’s clear Governor Scott is once again choosing to listen only to the NRA. The governor’s plan doesn’t do one thing to ensure comprehensive criminal background checks or ban assault rifles, like the AR-15. His leadership is weak and by recommending raising the age to 21 he is doing the bare minimum. Enough is enough. We need to get these assault rifles off our streets and expand criminal background checks for anyone acquiring a gun.
FL Student 2018-02-23 17:18:45
We should rename AR-15 Marco Rubio- because both are easy to buy
മത്തായി മരുത്വാമലയിൽ 2018-02-23 22:38:20
മാലാഖമാർ ഭയപ്പെടുന്നിടത്ത് വിഡ്ഢികൾ ചെന്ന് ചാടി കയറാറുണ്ട് .  ജോണി നെല്ലിമലയിൽ എന്ന് ഒരു പേരുണ്ടാക്കി മിടുക്കാനാകാൻ ശ്രമിക്കല്ലേ വ്യാജാ. നിന്റെ പമ്മലും പരുങ്ങലും കണ്ടപ്പഴേ മനസിലായി .  ട്രംപിന്റ് ചെരുപ്പ് നക്കികള്ക് പേരുണ്ടായിട്ടെന്തു കാര്യം വിവരം വേണ്ടേ

ജോണികുട്ടി, നെല്ലിമലയിൽ 2018-02-23 21:24:51
ബോബിയെ ഒട്ടു മിക്ക വായനക്കാർ എല്ലാവരും തന്നെ ബഹുമാനിക്കുന്നു. കാരണം, എതിർക്കുകയാണെങ്കിലും അനുകൂലിക്കുകയാണെങ്കിലും ബോബിക്ക് സ്വന്തം പേര് വെച്ച് എഴുതാനുള്ള ധൈര്യം ഉണ്ട്!!! കൂവള്ളൂരും ആത്മാഭിമാനി, അതെ നാണയത്തിൽ വായനക്കാർ കോരസണിനെയും ബഹുമാനിക്കുന്നു....

ചിലർ ആണ്ടി, പാണ്ടി, അന്ത്രു, പന്ത്രു എന്നൊക്കെ പേരിൽ എഴുതുന്നത് കാണാം. വായനക്കാർ അവരെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. ഇരുളിൽ കല്ലെറിയുന്നവരെയും, പുറകിൽ നിന്ന് കുത്തുന്നവരെയും ആരും ബഹുമാനിക്കില്ല, അവരുടെ വാക്കുകൾക്ക് വിലയും കൊടുക്കില്ലാ.

പിഞ്ചു പൈതങ്ങൾ വെടിയുണ്ടക്കിരയായപ്പോൾ ഒബു കള്ള കണ്ണീരൊഴുക്കിയതല്ലാതെ ഒന്നും ചെയ്തില്ല. ഭാഗ്യത്തിന് നമുക്ക്‌ നട്ടെല്ലുള്ള ഒരു പ്രസിഡന്റിനെ കിട്ടി. അദ്ധേഹം വേണ്ടത് ചെയ്യും എന്ന് നമുക്ക് പ്രത്യാശിക്കാം 
പ്രകാശ്, മാരിയിൽ 2018-02-24 09:33:53
ജോണിക്കുട്ടീ.... ഇതിലും നല്ല പ്രതികരണങ്ങൾ സ്വപ്നത്തിൽ മാത്രം. അഭിനന്ദനങ്ങൾ!!!

ഒറ്റയടിക്ക് പേരില്ലാ പ്രതികരണക്കാരെയും, കുറ്റം മാത്രം പറഞ്ഞു ശീലിച്ചവരെയും ഒതുക്കിയല്ലോ

നോക്കിക്കോ.. അവർ ഇനിയും എന്തെങ്കിലും കള്ള പേരിൽ വീണ്ടും വരും. പക്ഷേ ഫേക്ക് ചാനലിൽ നിന്ന്  വെട്ടിഒട്ടിക്കൽ മാത്രം അറിയുന്നതുകൊണ്ടു എല്ലാവർക്കും മനസ്സിലാകും. ഒരു കഴമ്പുമില്ലാതെ ട്രംപിനെ വെറുതെ കുറ്റം പറയുകയാണ്‌ന്നു. 

ജോലിയുള്ള മലയാളീസ്‌ എല്ലാവരും അമേരിക്കൻ പ്രസിഡന്റ്റിനെ വാഴ്ത്തുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക