Image

ലൈംഗിക അതിക്രമം: മലയാളിക്കും ഹോസ്പിറ്റലിനും എതിരെ കേസ്

Published on 23 February, 2018
ലൈംഗിക അതിക്രമം: മലയാളിക്കും ഹോസ്പിറ്റലിനും എതിരെ കേസ്
ന്യു യോര്‍ക്ക്: ആശുപത്രിയില്‍ ലൈംഗിക അതിക്രമം ആരോപിക്കപ്പെട്ടു ശിക്ഷിക്കപ്പെട്ട മലയാളിക്കെതിരെ നഷ്ടപരിഹാരത്തിനു സിവില്‍ കേസ്.

യോങ്കേഴ്‌സില്‍ താമസിക്കുന്ന എക്‌സ് റേ ടെക്‌നിഷന്‍ മനോജ് കുഞ്ഞച്ചന്‍, വൈറ്റ് പ്ലെയിന്‍സ് ഹോസ്പിറ്റല്‍, അതിന്റെ മേല്‍ഘടകമായ മൊണ്ടെഫിയോര്‍ ഹെല്‍ത്ത് സിസ്റ്റം എന്നിവര്‍ക്കെതിരെയാണു മൗണ്ട് വെര്‍നോനിലുള്ള സ്ത്രീ കേസ് കൊടുത്തിരിക്കുന്നത് 
. സ്ത്രീയുടെ പ്രായം വ്യക്തമല്ല.

കുഞ്ഞച്ചന്‍ ഇപ്പോല്‍ അവിടെ ജോലി ചെയ്യിന്നില്ലെന്നു ഹോസ്പിറ്റല്‍ അറിയിച്ചു.

2015 ജുലെയിലാണു സംഭവം. പുറത്ത് പരുക്കേറ്റ സ്ത്രീ അമ്മയുമൊത്ത് ചികിത്സ തേടി എത്തി. വേദനാ സംഹാരിയും വാലിയവും (മയക്കുമരുന്നു) നല്‍കിയ ശേഷം അവരെ എക്‌സ് റെ എടുക്കാന്‍ വിട്ടു. എക്‌സ് റേ എടുത്ത ശേഷം വീഴാന്‍ പോയ അവരെ പിടിച്ച് സോഫയിലുരുത്തി. തുടര്‍ന്ന് അനുവാദമില്ലാതെ മാറിടത്തില്‍ സ്പര്‍ശിക്കുകയും ഗൗണ്‍ അഴിക്കുകയും ചെയ്തുവെന്നാണു പരാതി.

സ്ത്രീ തള്ളി മാറ്റിയപ്പോള്‍ മാറിടത്തില്‍ വായ കൊണ്ടു സ്പര്‍ശിച്ചു. മയങ്ങിപ്പോയ സ്ത്രീ പുറത്തിറങ്ങിയപ്പോള്‍ വിവരം അമ്മയോടു പറഞ്ഞു.
പോലീസ് ആ വര്‍ഷം നവംബറില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

2016 സെപ്റ്റംബറില്‍ തേര്‍ഡ് ഡിഗ്രി സെക്‌സ്വല്‍ അബ്യൂസിനു കോടതി ശിക്ഷിച്ചു. ഒരു വര്‍ഷം പ്രൊബേഷനായിരുന്നു ശിക്ഷ.
രോഗിക്കു സംരക്ഷണം നല്‍കുന്നതില്‍ ഹോസ്പിറ്റല്‍ വീഴ്ച വരുത്തിയെന്നു കേസില്‍ കുറ്റപ്പെടുത്തുന്നു.

WHITE PLAINS - A Mount Vernon woman is suing a White Plains Hospital X-ray technician who was convicted of molesting her while she was being diagnosed and treated for a back injury.

The lawsuit, filed Jan. 5 in state Supreme Court, says the woman "has been caused to suffer and sustain severe and potentially permanent personal injuries," and "possible permanent injury to her emotional and psychological well being" as a result of the abuse.

X-ray technician Manoj Kunjachan, White Plains Hospital and its parent organization, Montefiore Health System Inc., are named as defendants in the 21-page lawsuit.

White Plains Hospital spokeswoman Dawn French said in an email that they had not been served with the suit. She also said the hospital does not comment on pending litigation. 

The hospital said Kunjachan, of Yonkers, no longer works there. 

In the court papers, the victim's lawyers, Dennis Light and Kevin O'Dell, say the woman was taken to the hospital on July 16, 2015, by her mother with a severe back injury. She was given Ibuprofen and Valium, and sent to the radiology department for X-rays and a CT scan or MRI.

Afterward, as a result of being sedated, the woman stumbled and was helped to a seat by Kunjachan, the lawsuit says.

At that point, "fully aware of (the victim's) impaired and incapacitated condition," Kunjachan "without consent, permission and for no legitimate medical purpose," proceeded to rub her breasts, eventually untying her hospital gown to expose them.

When the woman pushed him away, the lawsuit says, Kunjachan knelt in front of her and put his mouth on her breast. Afterward, the victim, whose age was not available, fell asleep.

When she woke up, she told her mother about the incident, the lawsuit says. Police were called and after an investigation, Kunjachan was arrested on Nov. 25, 2015.

On September 30, 2016, Kunjachan was found guilty of misdemeanor third-degree sexual abuse by a Westchester County jury. He was sentenced to one year's probation on Jan. 12, 2017.

The lawsuit says White Plains Hospital and Montefiore Health System Inc. failed to insure that the victim was "professionally treated and cared for in a safe, skillful, decent, respectful and courteous manner" while she was sedated and vulnerable.

Kunjachan and the hospital have 30 days to reply to the lawsuit.

 see report and photo

Join WhatsApp News
Philip 2018-02-23 13:18:14
ഒരു കുറവുണ്ടായിരുന്നു... അതും നിവർത്തി ആയി...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക