Image

ജയിംസ് വര്‍ഗീസ് (88) നിര്യാതനായി

Published on 25 February, 2018
ജയിംസ് വര്‍ഗീസ് (88) നിര്യാതനായി
നെടുംകുന്നം: ചാലയ്ക്കല്‍ പരേതനായ പോത്തന്‍ വര്‍ഗീസിന്‍റെ മകന്‍ ജയിംസ് വര്‍ഗീസ് (88) നിര്യാതനായി. സംസ്കാരം ഫ്‌ളോറിഡയില്‍.

ഭാര്യ: പൊന്നമ്മ ജയിംസ് ചങ്ങനാശേരി വെണ്ണാലില്‍ കുടുംബാംഗം. മക്കള്‍: ഡോ. ജോര്‍ജ് സി. ജയിംസ് (യുഎസ്എ), മാത്യു സി. ജയിംസ് (യുഎസ്എ). സഹോദരങ്ങള്‍: സിസിലി ജോര്‍ജ് (ചെന്നൈ), ജോസഫ് വര്‍ഗീസ് (നെടുംകുന്നം), മേരിക്കുട്ടി ജോസഫ് (മുംബൈ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക