Image

ശ്രീദേവിക്ക്‌ പ്രിയപ്പെട്ട വെളുത്ത നിറത്തിലുള്ള വസ്‌ത്രമണിഞ്ഞ്‌ ആരാധകരെത്തും

Published on 26 February, 2018
 ശ്രീദേവിക്ക്‌ പ്രിയപ്പെട്ട വെളുത്ത നിറത്തിലുള്ള വസ്‌ത്രമണിഞ്ഞ്‌   ആരാധകരെത്തും
ആരാധകരെയും സിനിമാലോകത്തെയും കണ്ണീരിലാഴ്‌ത്തിയാണ്‌ ശ്രീദേവി യാത്രയായത്‌. ജീവിച്ചിരിക്കുമ്പോള്‍ താരം ഏറ്റവും പ്രാധാന്യം നല്‍കിയ വെളുത്ത നിറത്തിലുള്ള വസ്‌ത്രമണിഞ്ഞാണ്‌ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും താരത്തിന്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തുന്നതെന്നാണ്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌.

 വെളുത്ത നിറത്തിനോട്‌ ശ്രീദേവിക്ക്‌ പ്രതേക ഇഷ്ടമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക