Image

ഔസേഫ് വി. തോമസ് (65) നിര്യാതനായി

Published on 26 February, 2018
 ഔസേഫ് വി. തോമസ് (65) നിര്യാതനായി
മണ്ണാര്‍ക്കാട്: കത്തോലിക്ക കോണ്‍ഗ്രസ് രൂപത ട്രഷററും കുടുംബ കൂട്ടായ്മ പാലക്കാട് രൂപത ജനറല്‍ സെക്രട്ടറിയുമായ അജോ വട്ടുകുന്നേലിന്‍റെ പിതാവ് പെരിമ്പാടാരി ഒന്നാം മൈല്‍ വട്ടുകുന്നേല്‍ ഔസേഫ് വി. തോമസ് (65) നിര്യാതനായി.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് മണ്ണാര്‍ക്കാട് പെരിന്പടാരി ഹോളിസ്പിരിറ്റ് ഫൊറോനപള്ളിയില്‍. ഭാര്യ : അന്നക്കുട്ടി തോമസ് മുണ്ടുചിറയില്‍. മറ്റുമക്കള്‍ : സജോ (ഡാളസ് യുഎസ്എ), പ്രിന്‍സ് (ഡാളസ്), പ്രശോഭ് (ഡാളസ്), എയ്ഞ്ചല്‍ (ഡാളസ്). മരുമക്കള്‍ ഷെര്‍ലി (എല്‍എസ്.എന്‍ എച്ച്എച്ച്എസ് ഒറ്റപ്പാലം), അഞ്ജു (ഡാളസ്), സിനി (ഡാളസ്), റാല്‍ഫ് (ഡാളസ്) .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക